പല കാര്യങ്ങളും ഉദ്ദേശിക്കുന്നത് പോലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. വീട്ടില്‍ ഐശ്വര്യം നിലനില്‍ക്കും. വസ്തു ഇടപാടുകള്‍ ലാഭകരമായി നടത്തും.
പുതിയ പല കാര്യങ്ങളിലും ഇടപെട്ട് വി ജയിപ്പിക്കും. പഴയകാല സുഹൃത്തുക്കളുമായ് ഒത്തുകൂടും. പ്രണയാഭ്യര്‍ത്ഥനയ്ക്ക് അനുകൂലമായ മറുപടി ലഭിക്കും.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരും. ചില എതിര്‍പ്പുകളും ഉണ്ടാകും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. യാത്രകളും മാറ്റിവയ്ക്കും.
ബന്ധുക്കളെ സന്ദര്‍ശിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. ബിസിനസ് കൂടുതല്‍ ലാഭകരമാകും. പുണ്യകര്‍മ്മ ങ്ങള്‍ക്കായി ധാരാളം പണം ചെലവാക്കും.
സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യത തെളിയും. വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വരാം. ആഡംബരങ്ങള്‍ക്കായി ധാരാളം പണം ചെലവാകും. ഓഹരി ഇടപാട് ഒഴിവാക്കുക.
വിശേഷ വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കാന്‍ സാധ്യതയുണ്ട്. ചിലര്‍ പുതിയ വാഹനം സ്വന്തമാക്കും. വീട്ടില്‍ ശാന്തിയും സമാധാനവും ഉണ്ടാകും.
ഭൂമിയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. കര്‍ഷകര്‍ക്ക് മികച്ച ദിവസമാണ് ഇന്ന്. സര്‍ക്കാരില്‍ നിന്നും ചില ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും.
പലവിധ അലച്ചിലുകളും ഉണ്ടാകാം. സാമ്പത്തിക നില തൃപ്തികരമായി തുടരും. ചില കാര്യങ്ങളില്‍ ഭാഗ്യം അനുകൂലമായി വരും. പുതിയ ചുമതലകള്‍ ലഭിക്കും.
പ്രണയിതാക്കള്‍ക്ക് സന്തോഷകരമായ ദിവസമാണിന്ന്. പൊതുവേ കാര്യങ്ങള്‍ അനുകൂലമായി നടക്കും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക പുരോഗതി നേടും.
പങ്കാളിയും ഒത്തുള്ള യാത്ര ചെയ്യും. വരവിലും അധികമായ ചെലവുകള്‍ ഉണ്ടാകും. അവിവാഹിതരുടെ വിവാഹാലോ ചനകളില്‍ തീരുമാനമാകും.
പ്രതീക്ഷിക്കാത്ത രീതിയിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാകും. ശത്രുക്കളുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. ജോ ലിയില്‍ ഗുണകരമായ മാറ്റം ഉണ്ടാകും.
പുതിയ ബിസിനസ് അവസരങ്ങള്‍ വന്നുചേരും. പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് മുന്നോട്ടു പോകാന്‍ കഴിയും. ഓഹരി ഇടപാടുകള്‍ ലാഭകരമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates