ഇന്നത്തെ നക്ഷത്രഫലം daily horoscope AI Image
Astrology

സാമ്പത്തിക പുരോഗതി, സ്ഥാനക്കയറ്റം; ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം – 21-2-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. ജോലി യിൽ ഉയർച്ച നേടും. സാമ്പത്തിക ഇടപാടുകൾ ഗു ണകരമായി മാറും.ആരോഗ്യംശ്രമിക്കുക.കുടുംബ ത്തിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ധനകാര്യങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കും. ബന്ധുക്കളുമായി ഐ ക്യം വർധിക്കും. സ്വത്തു സംബന്ധമായ തർക്ക ങ്ങൾ അനുകൂലമായി തീരും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¼)

കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ കേൾക്കും. ചെലവുകളിൽ നിയന്ത്രണം പാലിക്കു ക. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വിദ്യാഭ്യാസ രംഗത്ത് പുരോഗതി കാണും.

കർക്കടകം (പുണർതം ¾, പൂയം, ആയില്യം)

ഗൃഹപരിസരത്തിൽ സമാധാനം നിലനിൽക്കും. നിക്ഷേപങ്ങളിൽ നിന്ന് ഗുണം ലഭിക്കും. മേലുദ്യോ ഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പങ്കാളിത്ത കാര്യ ങ്ങളിൽ ജാഗ്രത പാലിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സാമ്പത്തികമായി പുരോഗതി കൈവരും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്.കുടുംബസഹായം ലഭി ക്കും. ദൂരയാത്ര ചെയ്യും .ആരോഗ്യം തൃപ്തികര മാണ്.കലാരംഗത്ത് കഴിവ് തെളിയിക്കും.

കന്നി (ഉത്രം ¾, അതം, ചിത്തിര ½)

പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ അവസരം.സ്വ ത്തുവകകളിൽ അനുകൂല മാറ്റം.പുതിയ ജോലി യിൽ പ്രവേശിക്കും. ധനകാര്യങ്ങളിൽ ആലോചിച്ച നീക്കങ്ങൾ ഗുണം ചെയ്യും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ധനലാഭം ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും. പങ്കാളിത്ത ബിസിനസിൽ നേട്ടം. കുടുംബത്തിൽ ഐക്യം നിലനിൽക്കും.വാഹനം സംബന്ധിച്ച ആഗ്രഹം സഫലമാകും.എതിർപ്പുകൾ ഒഴിവാകും.

വൃശ്ചികം (വിശാഖം ¼അനിഴം, തൃക്കേട്ട)

പുതിയ കരാറുകൾക്ക് അവസരം. സാമ്പത്തിക സ്ഥിരത കൈവരും. പുതിയ അവസരങ്ങൾ ലഭിക്കും. ബന്ധുക്കളുമായി സന്തോഷ നിമിഷങ്ങൾ പങ്കിടും. കായിക രംഗത്ത് നേട്ടം.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദേശബന്ധങ്ങൾ വഴി ഗുണം ലഭിക്കും. ധനകാ ര്യങ്ങളിൽ പുരോഗതി.കൂടുതൽ ഉത്തരവാദിത്ത ങ്ങൾ ഏറ്റെടുക്കും. ആത്മീയ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വർധിക്കും. ഉല്ലാസ യാത്ര ചെയ്യും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പരീക്ഷകളിൽ മികച്ച വിജയം നേടും. മേലു ദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. നിക്ഷേപ ങ്ങളിൽ നിന്ന് ലാഭം. കുടുംബത്തിൽ സമാധാ നപരമായ അന്തരീക്ഷം. യാത്ര മാറ്റിവെക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

അപ്രതീക്ഷിത ധനലാഭം. സ്ഥാന കയറ്റം നേടും . സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ബിസിന സിൽ വികസിക്കും.യാത്ര ഗുണകരമാകും.നിയ മകാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക ആശ്വാസം ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിൽ സന്തോഷം നിറയും. തീർത്ഥയാ ത്ര യ്ക്ക് സാധ്യത.സുഹൃത്തുക്കൾ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

പാലക്കാട് ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി; കുഞ്ഞ് മരിച്ചു

വീട്ടുകാര്‍ വിനോദസഞ്ചാരത്തിന് പോയി; അടച്ചിട്ട വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു

'ആ വിഡിയോ വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി, വാഴ 2 കണ്ടതിന് ശേഷം പേടിയൊക്കെ മാറി'; ബിജുക്കുട്ടന്റെ അരികിലെത്തി ആ വിഡിയോയിലെ അച്ഛൻ

കണി കാണാൻ വേണ്ടി മാത്രമല്ല, കണിക്കൊന്നയ്ക്ക് ഔഷധ​ഗുണങ്ങളുമുണ്ട്

SCROLL FOR NEXT