Daily Horoscope  
Astrology

Today's Rashi Phalam September 27| വിദേശത്തേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട ഒരു വിവരം ലഭിക്കും, ധനസ്ഥിതി തൃപ്തികരമായി തുടരും

ഇന്നത്തെ നക്ഷത്രഫലം – 27-9-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

യാത്രയ്ക്കിടെ പഴയൊരു സുഹൃത്തിനെ കണ്ടുമുട്ടും. പ്രതീക്ഷിക്കാത്ത ഒരു സാമ്പത്തിക നേട്ടം ലഭിക്കും. ആരോഗ്യകാര്യത്തിൽ നേരത്തെ ശ്രദ്ധിക്കാതെ പോയ ഒരു വിഷയം പരിശോധിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വീടിന്റെ അറ്റകുറ്റപ്പണിക്കായി പുതിയൊരു തീരുമാനം എടുക്കും. വ്യാപാരത്തിൽ കുടിശ്ശികയായിരുന്ന തുക ലഭിക്കും. ബന്ധുവിന്റെ വിവാഹകാര്യത്തിൽ പങ്കെടുക്കേണ്ടിവരും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വിദ്യാർഥികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട നല്ല വാർത്ത ലഭിക്കും. പുതിയൊരു കോഴ്സിൽ ചേരുന്നതിനെക്കുറിച്ച് ആലോചിക്കും. ചെറിയൊരു യാത്രയ്ക്ക് അവസരം ലഭിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പുതിയൊരു വീട്ടുപകരണമാണ് ഇന്ന് വാങ്ങുക. കുടുംബത്തിലെ ഒരാളുടെ ആരോഗ്യകാര്യത്തിൽ ആശ്വാസകരമായ മാറ്റമുണ്ടാകും. ഏറെ നാളായി മാറ്റിവച്ചിരുന്ന ഒരു പണം നൽകേണ്ടിവരും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയൊരു ജോലിക്കോ ചുമതലയ്ക്കോ അവസരം ലഭിക്കും. ദൂരയാത്രയ്ക്ക് തയ്യാറെടുക്കേണ്ട സാഹചര്യമുണ്ടാകും. കലാരംഗത്തുള്ളവർക്ക് ശ്രദ്ധ നേടുന്ന ഒരു അവസരം ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച് ഗൗരവ മായി ആലോചിക്കും. സാമ്പത്തികമായി മാറ്റിവച്ചിരുന്ന ഒരു തുക ആവശ്യത്തിന് ഉപയോഗിക്കും. ദാമ്പത്യജീവിതം സന്തോഷകരമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പ്രണയബന്ധത്തിൽ വിവാഹാലോചനയ്ക്ക് തുടക്കമാകും. വീട്ടിൽ പുതിയൊരു അലങ്കാര വസ്തു വാങ്ങും. സുഹൃത്തുക്കളോടൊപ്പം ഒരു വിനോദയാത്രയ്ക്ക് അവസരം ലഭിക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

മക്കളുടെ പഠനത്തിനായി പുതിയൊരു തീരുമാനമെടുക്കും. പെട്ടെന്ന് ലഭിക്കുന്ന പണം ഒരു ആവശ്യത്തിന് ഉപയോഗിക്കേണ്ടിവരും. ആരോഗ്യ കാര്യത്തിൽ ഡോക്ടറുടെ നിർദേശം സ്വീകരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

കൃഷിയുമായി ബന്ധപ്പെട്ട പുതിയൊരു പ്രവർത്തനം തുടങ്ങും. ഭൂമി സംബന്ധിച്ച ഒരു കാര്യത്തിൽ അനുകൂലമായ വിവരം ലഭിക്കും. ക്ഷേത്ര ദർശനത്തിനായി യാത്ര ചെയ്യാൻ അവസരം ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജോലിയിൽ പുതിയൊരു ചുമതല ഏറ്റെടുക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. വിദേശത്തേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട ഒരു വിവരം ലഭിക്കും. ധനസ്ഥിതി തൃപ്തികരമായി തുടരും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയൊരു പദ്ധതിക്ക് തുടക്കം കുറിക്കാൻ തീരുമാനിക്കും. പ്രണയബന്ധത്തിൽ സന്തോഷ കരമായ കൂടിക്കാഴ്ച നടക്കും. വീട്ടിലെ ഒരാളുടെ ആരോഗ്യകാര്യത്തിൽ ആശ്വാസം ലഭിക്കും.

മീനം (രേവതി, പൂരുരുട്ടാതി ¼, ഉത്രട്ടാതി)

പുതിയ വാഹനം ഉപയോഗിക്കാൻ അവസരം ലഭിക്കും. പഠനവുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം ലഭിക്കും. ദൂരെയുള്ള ബന്ധുവിനെ കാണാൻ യാത്ര ചെയ്യേണ്ടിവരും.

Daily Horoscope Today's Rashi Phalam September 27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

മാതാ അമൃതാനന്ദമയി ദേവി നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി: അമിത് ഷാ; ത്രിസപ്തതി ആഘോഷങ്ങള്‍ക്ക് അമൃതപുരിയില്‍ തുടക്കം

'മുഖ്യനോട് ചോദ്യം വേണ്ട', മാധ്യമങ്ങളെ തടഞ്ഞ് പൊലീസ്; തൃശൂരിലെ പുസ്തക പ്രകാശന ചടങ്ങിനിടെ പ്രതിഷേധം

ഗ്യാനേഷ് കുമാര്‍ രാജ്യത്തെ വഞ്ചിച്ചു, രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: ടിക്കാറാം മീണ

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നാളെ; കാര്യവട്ടത്ത് ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണങ്ങൾ അറിയാം