ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍ ഫയല്‍ ചിത്രം
Business

ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍; രണ്ടു ശതമാനത്തിലേറെ നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിസര്‍വ് ബാങ്ക് രാജ്യത്തിന്റെ വളര്‍ച്ചാ ലക്ഷ്യം പുതുക്കി നിശ്ചയിച്ചതിനു പിന്നാലെ ഓഹരി വിപണിയില്‍ റാലി. സര്‍വകാല റെക്കോര്‍ഡിലാണ് സെന്‍സെക്‌സും നിഫ്റ്റിയും ക്ലോസ് ചെയ്തത്.

1720.8 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് സര്‍വകാല റെക്കോര്‍ഡ് ആയ 76,795ല്‍ തൊട്ട ശേഷം 76,693ല്‍ ക്ലോസ് ചെയ്തു. 2.19 ശതമാനത്തിന്റെ വര്‍ധനയാണ് സെന്‍സെക്‌സ് ഓഹരികളിലുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിഫ്റ്റിയിലുണ്ടായത് 498.8 പോയിന്റിന്റെ വര്‍ധന. 2.05 ശതമാനം ഉയര്‍ന്ന ദേശീയ സൂചിക 23,290ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ഐടി ഓഹരികളും പലിശ നിരക്കുമായി ബന്ധപ്പെട്ട ബാങ്ക്, റിയല്‍റ്റി, ഓട്ടോ ഓഹരികളും നേട്ടമുണ്ടാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ