ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റമില്ല പ്രതീകാത്മക ചിത്രം
Business

ലഘുസമ്പാദ്യ പദ്ധതി: പലിശനിരക്കില്‍ മാറ്റമില്ല

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റമില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റമില്ല. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.മാര്‍ച്ച് 31 വരെയുള്ള പലിശനിരക്ക് തന്നെയായിരിക്കും അടുത്ത മൂന്ന് മാസങ്ങളിലും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സേവിങ്‌സ് ഡെപ്പോസിറ്റ് നാലുശതമാനം, ടേം ഡെപ്പോസിറ്റ് (ഒരു വര്‍ഷം) 6.9 ശതമാനം, ടേം ഡെപ്പോസിറ്റ് (രണ്ടുവര്‍ഷം) ഏഴുശതമാനം, ടേം ഡെപ്പോസിറ്റ് (മൂന്ന് വര്‍ഷം) 7.1 ശതമാനം, ടേം ഡെപ്പോസിറ്റ് (അഞ്ചുവര്‍ഷം) 7.5 ശതമാനം, അഞ്ചുവര്‍ഷം റിക്കറിങ് ഡെപ്പോസിറ്റ് 6.7 ശതമാനം, പബ്ലിക് പ്രോവിഡന്റ് ഫണ്ട് 7.1 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ പദ്ധതി 8.2 ശതമാനം, പ്രതിമാസ വരുമാന പദ്ധതി 7.4 ശതമാനം, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് 7.7 ശതമാനം, കിസാന്‍ വികാസ് പത്ര 7.5 ശതമാനം (115 മാസം), സുകന്യ സമൃദ്ധി പദ്ധതി 8.2 ശതമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT