പ്രതീകാത്മക ചിത്രം 
Business

വീട്ടിലെ ഊണുമായി സൊമാറ്റൊ, വില 89 രൂപ മുതൽ

വീട്ടിലെ രുചി ഇനി മിസ് ചെയ്യേണ്ട, അതേ സ്‌നേഹം വിളബാൻ തങ്ങൾ ആഗ്രഹിക്കുന്നതായി  സൊമാറ്റൊ സിഇഒ ദീപിന്ദർ ​ഗോയൽ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ഉപഭോക്താക്കളെ പിടിച്ച് നിർത്താൻ വീട്ടിലെ ഭക്ഷണം എന്ന ആശയവുമായി 'സൊമാറ്റൊ എവരിഡേ' സർവീസുമായി ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റൊ.

89 രൂപ മുതലാണ് ഊണിന് വില ആരംഭിക്കുന്നത്. ​വീട്ടിലെ രുചി ഇനി മിസ് ചെയ്യേണ്ട, അതേ സ്‌നേഹം വിളബാൻ തങ്ങൾ ആ​ഗ്രഹിക്കുന്നതായി  
സൊമാറ്റൊ സിഇഒ ദീപിന്ദർ ​ഗോയൽ പറഞ്ഞു.

അതിനായി അത്തരത്തിൽ ഭക്ഷണമുണ്ടാക്കുന്നവരുമായി സൊമാറ്റൊ പങ്കാളികളായെന്നും രുചിയിൽ മാത്രമല്ല ​​ഗുണമേന്മയിലും സൊമാറ്റൊ ശ്രദ്ധിക്കുന്നുണ്ടെന്നും  അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്‌സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം; ചെന്നൈയില്‍ വിജയ്‌ക്കൊപ്പം മെട്രോ യാത്രയുമായി മോദി ( വീഡിയോ)

​Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ