25 vacancies at the Indian Institute of Packaging IIP
Career

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങിൽ അവസരം, അവസാന തീയതി സെപ്റ്റംബർ 24

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 24. പി എച്ച് ഡി മുതൽ ഡിപ്ലോമ വരെയുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് (IIP) വിവിധ തസ്തികയിൽ നിയമനം നടത്തുന്നു. അഡീഷണൽ ഡയറക്ടർ/പ്രൊഫസർ, ഡെപ്യൂട്ടി ഡയറക്ടർ/അസിസ്റ്റന്റ് പ്രൊഫസർ, അസിസ്റ്റന്റ് ഡയറക്ടർ, ടെക്നിക്കൽ അസിസ്റ്റന്റ്, ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ആകെ ഒഴിവുകൾ 25 ഒഴിവുകളുണ്ട്.

നിയമനം ലഭിച്ചാൽ മുംബൈയിലെ ഹെഡ് ഓഫീസ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളൂരു, ലഖ്‌നൗ എന്നിവിടങ്ങളിലെ റീജിയണൽ സെന്ററുകളിൽ ആയിരിക്കും ജോലി ചെയ്യേണ്ടി വരുക. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 24. പി എച്ച് ഡി മുതൽ ഡിപ്ലോമ വരെയുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.

സ്കിൽ ടെസ്റ്റ് /എഴുത്തുപരീക്ഷ, അഭിമുഖം എന്നി രീതികളിലൂടെയാകും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. പ്രായപരിധി,ഫീസ് തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് https://www.iip-in.com/ സന്ദർശിക്കുക.

Job Alert: 25 vacancies at the Indian Institute of Packaging.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

SCROLL FOR NEXT