AIIMS Delhi Assistant Professor Recruitment 2026 Apply Online for 26 Posts from April 27. AIIMS Delhi
Career

എയിംസിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; 1.40 ലക്ഷം മാസ ശമ്പളം,ഏപ്രിൽ 27 മുതൽ അപേക്ഷിക്കാം

26 ഒഴിവുകളാണ് ഉള്ളത്. 50 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് എംഡി/എംഎസ്/ഡിഎം പോലുള്ള മെഡിക്കൽ ബിരുദങ്ങൾ ഉണ്ടായിരിക്കണം.

സമകാലിക മലയാളം ഡെസ്ക്

ഡൽഹി എയിംസ് (AIIMS Delhi) അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 26 ഒഴിവുകളാണ് ഉള്ളത്. 50 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് എംഡി/എംഎസ്/ഡിഎം പോലുള്ള മെഡിക്കൽ ബിരുദങ്ങൾ ഉണ്ടായിരിക്കണം.

കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ ടീച്ചിങ് അല്ലെങ്കിൽ റിസർച്ച് ചെയ്ത പരിചയം നിർബന്ധമാണ്. അപേക്ഷകൾ 2026 ഏപ്രിൽ 27 മുതൽ മേയ് 11വരെ സമർപ്പിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ

  • നെഫ്രോളജി അസിസ്റ്റന്റ് പ്രൊഫസർ – 2

  • കമ്മ്യൂണിറ്റി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ – 2

  • കാർഡിയോളജി അസിസ്റ്റന്റ് പ്രൊഫസർ – 2

  • പാത്തോളജി / സൈറ്റോ-പാത്തോളജി അസിസ്റ്റന്റ് പ്രൊഫസർ – 2

  • പാത്തോളജി (മെയിൻ ഡിപ്പാർട്ട്മെന്റ്) – 1

  • സൈറ്റോ-പാത്തോളജി (മെയിൻ ഡിപ്പാർട്ട്മെന്റ്) – 1

  • ഒഫ്താൽമോളജി (Dr. RPC) അസിസ്റ്റന്റ് പ്രൊഫസർ – 1

  • ക്ലിനിക്കൽ ഹീമറ്റോളജി അസിസ്റ്റന്റ് പ്രൊഫസർ – 2

  • പൾമണറി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ – 1

  • ഓങ്കോ- അനസ്തേഷ്യോളജി അസിസ്റ്റന്റ് പ്രൊഫസർ – 4

  • ഓങ്കോ- അനസ്തേഷ്യോളജി, NCI– 1

  • ഓങ്കോ- അനസ്തേഷ്യോളജി, Dr. BRAIRCH – 1

  • അനസ്തേഷ്യോളജി, NCI – 1

  • യൂറോളജി അസിസ്റ്റന്റ് പ്രൊഫസർ – 2

  • ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസർ – 3

ആകെ ഒഴിവുകൾ: 26

അപേക്ഷ ഫീസ്:

  • ജനറൽ / ഒബിസി: 3000 രൂപ

  • ഇഡൗബ്ലുഎസ്,എസ് സി /എസ് ടി : 2400 രൂപ

  • PwBD: ഫീസ് ഒഴിവ്

പ്രായപരിധി:

  • ജനറൽ വിഭാഗം: പരമാവധി 50 വയസ്സ്

  • എസ് സി /എസ് ടി: 5 വർഷ ഇളവ്

  • ഒ ബി സി : 3 വർഷ ഇളവ്

  • PwBD: 5 വർഷ ഇളവ്

ശമ്പളം:

  • പ്രതിമാസം : 1,42,506 രൂപ

തെരഞ്ഞെടുപ്പ് പ്രക്രിയ:

  • പ്രാഥമിക യോഗ്യത പരിശോധന

  • സ്ക്രീനിംഗ് (മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി)

  • ഇന്റർവ്യൂ

വിദ്യാഭ്യാസ യോഗ്യത,മറ്റ് വിവരങ്ങൾ എന്നിവ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക.

https://www.aiims.edu/images/pdf/recruitment/advertisement/facultycell1-15-4-26.pdf

AIIMS Delhi Assistant Professor Recruitment 2026 Apply Online for 26 Posts from April 27.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊരാളുങ്കല്‍ സമാധാനം പറയണം'; ടൗണ്‍ഷിപ്പിലെ വീട്ടില്‍ നിലവില്‍ വിള്ളലില്ലെന്ന് മന്ത്രി കെ രാജന്‍

'എന്റെ ലോകം'; ചിത്രങ്ങളുമായി ശ്രേയ ഘോഷാൽ

ഉരുളക്കിഴങ്ങിനോടും തക്കാളിയോടും അലർജി, ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് രശ്മിക

മില്‍മ പാലിന്റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാവശ്യം

'പുറത്തുനിന്ന് നോക്കുമ്പോൾ നിങ്ങൾക്ക് എന്നെ ഒരു തീറ്റപണ്ടാരമായി തോന്നും, പക്ഷേ ഇതെന്റെ സുരക്ഷയ്ക്കാണ്'; ബോഡി ഷെയ്മിങ് ചെയ്യുന്നവരോട് വർഷ

SCROLL FOR NEXT