Applications Invited for Tradesman Skilled Posts in the Indian Navy Indian navy
Career

ഇന്ത്യൻ നേവിയിൽ 1,266 ഒഴിവുകൾ

18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവ് ഉണ്ടാകും. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായാ യോഗ്യത. ഇംഗ്ലിഷ് പരിജ്ഞാനം വേണം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ സ്‌കിൽഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,266 ഒഴിവുകളാണ് ഉള്ളത്. നേവിയുടെ അപ്രന്റിസ് സ്‌കൂളുകളിൽ പരിശീലനം പൂർത്തിയാക്കിയവർക്കാണ് (എക്സ്-നേവൽ അപ്രന്റിസ്) അവസരം ലഭിക്കുക.

18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.  സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവ് ഉണ്ടാകും. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായാ യോഗ്യത. ഇംഗ്ലിഷ് പരിജ്ഞാനം വേണം. ഒഴിവുള്ള ട്രേഡുകൾ പരിശോധിക്കാൻ  www.joinindiannavy.gov.in സന്ദർശിക്കുക. ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർ. അല്ലെങ്കിൽ മെക്കാനിക്/തത്തുല്യം, ആർമി/നേവി/എയർ ഫോഴ്‌സ് ടെക്‌നിക്കൽ ബ്രാഞ്ചിൽ 2 വർ ഷ റഗുലർ സർവിസ് ആവശ്യമാണ്.

നിയമനം ലഭിച്ചാൽ 19,900 രൂപ മുതൽ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനും ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സെെറ്റ് സന്ദർശിക്കുക. സെപ്റ്റംബർ 2ന് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. www.joinindiannavy.gov.in. 

Job news: Indian Navy Tradesman Skilled Apprentice Recruitment 2025 Apply Online for 1266 Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT