Applications open for December All India Trade Test Exam  file
Career

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് അപേക്ഷ സമർപ്പിക്കാം

പരീക്ഷയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ട്രെയിനികൾ തങ്ങളുടെ പരിശീലനം നേടിയ ഐ.ടി.ഐയിലെ പ്രിൻസിപ്പാളിന് മുമ്പാകെ അപേക്ഷ സമർപ്പിക്കണം.

സമകാലിക മലയാളം ഡെസ്ക്

ഡിസംബറിൽ നടത്താനിരിക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ (AITT) പങ്കെടുക്കാനുള്ള അപേക്ഷകൾ സമർപ്പിക്കാം. ലെഫ്റ്റ് ഓവർ /സപ്ലിമെന്ററി വിഭാഗങ്ങളിലെ റഗുലർ, പ്രൈവറ്റ് വിദ്യാർത്ഥികൾക്കാണ് ഈ അവസരം.

പരീക്ഷയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ട്രെയിനികൾ തങ്ങളുടെ പരിശീലനം നേടിയ ഐ.ടി.ഐയിലെ പ്രിൻസിപ്പാളിന് മുമ്പാകെ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 5 വൈകിട്ട് അഞ്ച് മണി.

നിർദ്ദിഷ്ട തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ, ഫീസ്, പരീക്ഷാ തീയതി എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ലഭ്യമാകുമെന്ന് അറിയിച്ചു. പരീക്ഷയുടെ അഡ്മിറ്റ് കാർഡ്, സമയക്രമം എന്നിവ പിന്നീട് പ്രസിദ്ധീകരിക്കും.

Career news: Applications invited for All India Trade Test Supplementary Exam in December.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT