Calicut University PhD Admission in Department of Life Sciences special arrangement
Career

കാലിക്കറ്റ് സർവകലാശാലാ: ലൈഫ് സയൻസ് പഠനവകുപ്പിൽ പി എച്ച് ഡി പ്രവേശനം

ബയോഡാറ്റാ, പാസ്പോർട്ട് സൈസ് ഫോട്ടോ, ജെ.ആർ.എഫ്. അവാർഡ് സർട്ടിഫിക്കറ്റ്, മതിയായ മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം lifehod@uoc.ac.in എന്ന ഇ - മെയിൽ വിലാസത്തിൽ ഒക്ടോബർ 15-ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്

കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ (എനി - ടൈം രജിസ്‌ട്രേഷൻ) പിഎച്ച് ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജെ.ആർ.എഫ്. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒമ്പത് ഒഴിവാണുള്ളത്.

സൂപ്പർവൈസർ, വിഷയം, ഒഴിവ് എന്നിവ ക്രമത്തിൽ : ഡോ. ഇ. ശ്രീകുമാർ - ഫിസിയോളജി - 03 ഒഴിവ്, ഡോ. ഡിനോജ് സെബാസ്റ്റ്യൻ - മൈക്രോബയോളജി - 02 ഒഴിവ്, ഡോ. ഗായത്രി ദേവി - ബയോകെമിസ്ട്രി - 02 ഒഴിവ്, ഡോ. ഇമ്മാനുവൽ സൈമൺ - ബയോകെമിസ്ട്രി - 02 ഒഴിവ്.

ബയോഡാറ്റാ, പാസ്പോർട്ട് സൈസ് ഫോട്ടോ, ജെ.ആർ.എഫ്. അവാർഡ് സർട്ടിഫിക്കറ്റ്, മതിയായ മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം lifehod@uoc.ac.in എന്ന ഇ - മെയിൽ വിലാസത്തിൽ ഒക്ടോബർ 15-ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .

Education news: Calicut University PhD Admission in Department of Life Sciences.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

'2022ലെ ഫൈനൽ തോൽവി വലിയ മുറിവ്, എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തി'

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

SCROLL FOR NEXT