തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. സർക്കാർ/ സ്വകാര്യ/ സ്വാശ്രയ നഴ്സിങ് കോളജുകളിൽ നിന്ന് എം.എസ്‌സി നഴ്സിങ് പാസായവരും കെഎൻഎംസി രജിസ്ട്രേഷൻ ഉള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 32,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
ബയോഡാറ്റയും യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ മൂന്ന് രാവിലെ 10.30ന് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2528601, 2528603.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates