Guest Faculty Vacancies Announced at Government Engineering College Thrissur. Google
Career

തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ

യോഗ്യതയുള്ള ഉദ്യോഗാർഥികൾ നിശ്ചിത തീയതികളിൽ നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഗവ. എൻജിനീയറിങ് കോളജ് തൃശൂരിൽ വിവിധ വകുപ്പുകളിലേക്ക് ഗസ്റ്റ് ഫാക്കൽറ്റി (അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർ) നിയമനത്തിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ നിശ്ചിത തീയതികളിൽ നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കണം.

കെമിക്കൽ എൻജിനീയറിങ്

  • തസ്തിക: അസിസ്റ്റന്റ് പ്രൊഫസർ (അഡ്‌ഹോക്ക്)

  • അഭിമുഖം: ജൂൺ 18, 2026 രാവിലെ 10 മണിക്ക്

  • യോഗ്യത: AICTE മാനദണ്ഡപ്രകാരം B.E./B.Tech, M.E./M.Tech (കെമിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ ബന്ധപ്പെട്ട സ്പെഷ്യലൈസേഷൻ) ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം.

സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്

  • തസ്തിക: അസിസ്റ്റന്റ് പ്രൊഫസർ (അഡ്‌ഹോക്ക്)

  • അഭിമുഖം: ജൂൺ 19, 2026 രാവിലെ 11 മണിക്ക്

  • യോഗ്യത: കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ 2022 ചട്ടങ്ങൾ പ്രകാരമുള്ള യോഗ്യത. B.Arch ബിരുദവും നിർദ്ദിഷ്ട പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

പ്രൊഡക്ഷൻ എൻജിനീയറിങ്

  • തസ്തിക: അസിസ്റ്റന്റ് പ്രൊഫസർ (അഡ്‌ഹോക്ക്)

  • അഭിമുഖം: ജൂൺ 19, 2026 രാവിലെ 10 മണിക്ക്

  • യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ B.E./B.Tech, M.E./M.Tech ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം.

കൂടുതൽ വിവരങ്ങൾക്കും യോഗ്യതാ മാനദണ്ഡങ്ങൾക്കുമായി ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാവുന്നതാണ്.

https://gectcr.ac.in/

Guest Faculty Vacancies Announced at Government Engineering College Thrissur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാറിനെതിരെ സിപിഎം നടപടി; പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ചൈനയുടെ ആധിപത്യത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യ - യുഎസ് നീക്കം; മിനറല്‍സ് സുരക്ഷാ ടാസ്‌ക്‌ഫോഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു

കുട്ടികളിലെ 'സമ്മര്‍ സ്ലൈഡ്'; അവധിക്കാലം വരാനിരിക്കെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകള്‍

എണ്ണവില കുത്തനെ ഇടിഞ്ഞു, 80 ഡോളറിലേക്ക്; ഇന്ധനവില കുറയുമോ?

കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജിൽ ഇംഗ്ലീഷ് അതിഥി അധ്യാപക നിയമനം; അഭിമുഖം ജൂൺ 18-ന്

SCROLL FOR NEXT