IIM Tiruchirappalli Invites Applications for PhD Programme  IIM Tiruchirappalli/x
Career

തിരുച്ചിറപ്പള്ളി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പി.എച്ച്ഡിക്ക് അപേക്ഷിക്കാം

മാനേജ്‍മെന്റ് പ്രോഗ്രാമിൽ ആണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31 ജനുവരി 2026.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പി. എച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. മാനേജ്‍മെന്റ് പ്രോഗ്രാമിൽ ആണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31 ജനുവരി 2026.

ഒഴിവ്

  • ഇക്കോണോമിക്‌സ് & പബ്ലിക് പോളിസി

  • ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്

  • ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് അനലിറ്റിക്സ്

  • മാർക്കറ്റിങ്

  • ഓപ്പറേഷൻസ് മാനേജ്മെന്റ് ആൻഡ് ഡിസിഷൻ സയൻസസ്

  • ഓർഗനൈസഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സ് മാനേജ്‌മന്റ്

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ രണ്ട് വർഷത്തെ ബിരുദാനന്തര ഡിപ്ലോമ. അല്ലെങ്കിൽ മൂന്ന് വർഷത്തെ ബാച്ചിലർ ബിരുദം/തത്തുല്യം 60 ശതമാനം മാർക്കോടെ പാസായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.iimtrichy.ac.in/en/dpm

Education news: IIM Tiruchirappalli Invites Applications for PhD Programme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണം തുടങ്ങി', ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണം; ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

Today's Rashi Phalam may 13|പുതിയ അവസരങ്ങൾ ലഭിക്കും,ജോലിയിൽ ഉയർച്ച നേടും

പുതിയ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തികനില ഭദ്രം

കേരളത്തില്‍ ശക്തമായ ഇടിമിന്നലുണ്ടാകാന്‍ കാരണമെന്ത് ?

SCROLL FOR NEXT