ഡൽഹിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് (ILBS) വിവിധ തസ്‌തകകളിൽ നിയമനം നടത്തുന്നു. കരളും പിത്താശയ രോഗങ്ങളും സംബന്ധിച്ച ചികിത്സയും ഗവേഷണങ്ങളും നൽകുന്ന ഇന്ത്യയിലെ പ്രമുഖ സൂപ്പർ-സ്പെഷാലിറ്റി സ്ഥാപനമാണ് ഇത്. കരൾ മാറ്റിവെക്കൽ, ഹെപ്പറ്റോളജി, ഗാസ്‌ട്രോ-എന്ററോളജി എന്നിവയിൽ അത്യാധുനിക സംവിധാനങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്.
പ്രൊഫസർ,അഡിഷണൽ,അസോസിയേറ്റ്,അസിസ്റ്റന്റ് പ്രൊഫസർ മുതൽ നഴ്സിങ് വരെയുള്ള 61 തസ്തികയിൽ ആണ് നിയമനം നടത്തുന്നത്. അകെ 105 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിച്ചാൽ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 4 വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 11.
സീനിയർ റെസിഡന്റ് (റേഡിയോളജി) – 1
സീനിയർ റെസിഡന്റ് (ഹെപറ്റോളജി) – 1
ജൂനിയർ റെസിഡന്റ് – 2
റെസിഡന്റ് മെഡിക്കൽ ഓഫീസർ – 1
അസിസ്റ്റന്റ് മാനേജർ (നഴ്സിംഗ്) – 1
ജൂനിയർ നഴ്‌സ് – 4
എക്സിക്യൂട്ടീവ് നഴ്‌സ് – 9
ജൂനിയർ എക്സിക്യൂട്ടീവ് നഴ്‌സ് – 6
പ്രൊഫസർ (സർജിക്കൽ ഹെപറ്റോളജി) – 1
പ്രൊഫസർ (നെഫ്രോളജി) – 1
പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി) – 1
പ്രൊഫസർ (AI ഹെൽത്ത് & റിസർച്ച്) – 1
അഡിഷണൽ പ്രൊഫസർ (ഹെപറ്റോളജി) – 3
അഡിഷണൽ പ്രൊഫസർ (നെഫ്രോളജി) – 1
അഡിഷണൽ പ്രൊഫസർ (റേഡിയേഷൻ ഓങ്കോളജി) – 1
അസോസിയേറ്റ് പ്രൊഫസർ (ഹെപറ്റോളജി) – 3
അസോസിയേറ്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി) – 1
അസോസിയേറ്റ് പ്രൊഫസർ (റേഡിയോളജി) – 3
അസോസിയേറ്റ് പ്രൊഫസർ (റീനൽ ട്രാൻസ്‌പ്ലാന്റ്) – 1
അസോസിയേറ്റ് പ്രൊഫസർ (നെഫ്രോളജി) – 1
അസോസിയേറ്റ് പ്രൊഫസർ (സർജിക്കൽ ഹെപറ്റോളജി) – 2
അസിസ്റ്റന്റ് പ്രൊഫസർ (റേഡിയോളജി) – 2
അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ ഹീമറ്റോളജി) – 1
അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി) – 1
അസിസ്റ്റന്റ് പ്രൊഫസർ (സ്ഥിതിവിവരശാസ്ത്രം / സ്റ്റാറ്റിസ്റ്റിക്സ്) – 1
അസിസ്റ്റന്റ് പ്രൊഫസർ (ഹെപറ്റോളജി) – 3
അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ റിസർച്ചും എപിഡെമിയോളജിയും) – 1
അസിസ്റ്റന്റ് പ്രൊഫസർ (സർജിക്കൽ ഹെപറ്റോളജി) – 2
അസിസ്റ്റന്റ് പ്രൊഫസർ (ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി) – 2
കൺസൾട്ടന്റ് (റേഡിയേഷൻ ഓങ്കോളജി) Grade I – 1
കൺസൾട്ടന്റ് (റേഡിയേഷൻ ഓങ്കോളജി) Grade II – 2
കൺസൾട്ടന്റ് (മെഡിക്കൽ ഓങ്കോളജി) Grade II – 2
കൺസൾട്ടന്റ് (മെഡിക്കൽ ഓങ്കോളജി) Grade IV – 2
കൺസൾട്ടന്റ് (റേഡിയോളജി) Grade I – 1
കൺസൾട്ടന്റ് (റേഡിയോളജി) Grade II – 1
കൺസൾട്ടന്റ് (റേഡിയോളജി) Grade III – 2
കൺസൾട്ടന്റ് (റേഡിയോളജി) Grade IV – 2
കൺസൾട്ടന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) Grade I – 1
കൺസൾട്ടന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) Grade III – 1
കൺസൾട്ടന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) Grade IV – 1
കൺസൾട്ടന്റ് (ന്യൂറോളജി) Grade IV – 2
കൺസൾട്ടന്റ് (ക്ലിനിക്കൽ ഹീമറ്റോളജി) Grade IV – 1
കൺസൾട്ടന്റ് (മെഡിക്കൽ ബയോസ്റ്റാറ്റിസ്റ്റിക്സ്) Grade IV – 1
സീനിയർ റെസിഡന്റ് (ഹെപറ്റോളജി) – 5
സീനിയർ റെസിഡന്റ് (നെഫ്രോളജി) – 2
സീനിയർ റെസിഡന്റ് (റേഡിയോളജി) – 2
സീനിയർ റെസിഡന്റ് (മെഡിക്കൽ ഓങ്കോളജി) – 2
സീനിയർ റെസിഡന്റ് (ഹൃദയരോഗവിഭാഗം/ കാർഡിയോളജി) – 2
സീനിയർ റെസിഡന്റ് (പൾമണറി മെഡിസിൻ) – 2
സീനിയർ റെസിഡന്റ് (ന്യൂറോളജി) – 1
സീനിയർ റെസിഡന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) – 1
ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ) – 1
അസിസ്റ്റന്റ് ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ) – 2
ഹെഡ് നഴ്സിങ് കെയർ സർവീസസ് – 1
സീനിയർ മാനേജർ (നഴ്സിങ് ) – 1
മാനേജർ (പർച്ചേസ്) – 1
ഹെൽത്ത് കൗൺസിലർ – 2
എക്സിക്യൂട്ടീവ് (ജനറൽ) – 1
ജൂനിയർ എക്സിക്യൂട്ടീവ് (ജനറൽ) – 2
ജൂനിയർ എക്സിക്യൂട്ടീവ് (പർച്ചേസ്) – 3
റെസിഡന്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ – 2
ഉയർന്ന പ്രായപരിധി,യോഗ്യത തുടങ്ങിയ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും https://www.ilbs.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates