Kerala Media Academy invites applications for the Audio Production Diploma Course special arrangment
Career

ഓഡിയോ പ്രൊഡക്ഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ മീഡിയ അക്കാദമി സെന്ററുകളിലാണ് ക്ലാസുകൾ നടക്കുന്നത്. അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോകളിൽ വെച്ചായിരിക്കും പരിശീലനം. രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. 25,000 രൂപയാണ് ഫീസ്. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല.

സമകാലിക മലയാളം ഡെസ്ക്

കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനീയറിംഗ്, ആർ.ജെ.ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകും. കോഴ്‌സിന് സർക്കാർ അംഗീകാരമുണ്ട്.

തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ മീഡിയ അക്കാദമി സെന്ററുകളിലാണ് ക്ലാസുകൾ നടക്കുന്നത്. അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോകളിൽ വെച്ചായിരിക്കും പരിശീലനം. രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. 25,000 രൂപയാണ് ഫീസ്. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. അപേക്ഷകൾ തപാൽ മുഖേനയോ ഓൺലൈനായോ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 6 ആണ്. കൂടുതൽ വിവരങ്ങൾക്കായി അക്കാദമിയുടെ വെബ്‌സൈറ്റായ www.keralamediaacademy.org സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കാൻ https://forms.gle/KbtCZrrW3o3ijeJGA എന്ന ലിങ്ക് ഉപയോഗിക്കാം. ഫോൺ നമ്പറുകൾ: 6282919398((കൊച്ചി), 9744844522 (തിരുവനന്തപുരം). അപേക്ഷ അയയ്ക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682030.

Education news: Kerala Media Academy invites applications for the Audio Production Diploma Course.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

'എന്റെ രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; മാനസികമായി നേരത്തെ തയ്യാറെടുത്തു'

ചാലക്കുടിയില്‍ വീണ്ടും പുലി? സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പുതിയ വസ്ത്രങ്ങൾ നേരെ ധരിക്കാറാണോ പതിവ്; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

400 മീറ്റര്‍ യാത്രയ്ക്ക് അമേരിക്കന്‍ യുവതിയില്‍ നിന്ന് 18,000 രൂപ ഈടാക്കി, ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

SCROLL FOR NEXT