കേരള പോർട്ട് സർവ്വീസ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കി. അകെ രണ്ട് ഒഴിവാണ് ഉള്ളത്. പത്താം ക്ലാസും ബന്ധപ്പെട്ട യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 04.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക
1. വകുപ്പ് : കേരള പോർട്ട് സർവ്വീസ് (ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗ്)
2. ഉദ്യോഗപ്പേര് : ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II
3. ശമ്പളം : ₹ 31,100-66,800/-
4. ഒഴിവുകളുടെ എണ്ണം : 2 (രണ്ട്)
5. നിയമന രീതി : നേരിട്ടുള്ള നിയമനം
6. പ്രായപരിധി : 18-40 ഉദ്യോഗാര്‍ത്ഥികള്‍ 02-01-1986-നും 01.01.2008-നും ഇടയില്‍ ജനിച്ചവരായിരിക്കണം .
7. യോഗ്യതകള്‍ : അവശ്യയോഗ്യത 1) എസ് എസ് എല്‍ സി യോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കണം അല്ലെങ്കില്‍ ഇന്‍ഡ്യന്‍ നാവികസേനയുടെ എഡ്യൂക്കേഷന്‍ ടെസ്റ്റ് പാസ്സായിരിക്കണം.
(2) ഇന്‍ഡ്യന്‍ നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് സര്‍വ്വേ ബ്രാഞ്ച് നല്‍കുന്ന സര്‍വ്വേ റിക്കാര്‍ഡര്‍ ക്ലാസ് Il യോഗ്യത ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ കേരള ഗവണ്‍മെന്റോ അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത ബോര്‍ഡ് ഓഫ് പബ്ലിക് എക്ലാമിനേഷനോ നല്‍കുന്ന സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അഭിലഷണീയം.
ചാര്‍ട്ട് വരയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രമുഖ ഡ്രോയിംഗ് ഓഫീസിലെ പരിചയം.
8. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 04.11.2026 ബുധനാഴ്ച രാത്രി 12.00 മണി വരെ .
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-09/noti-151-26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates