Kollam Government Victoria Hospital has invited applications for various posts on a contract basis. ai image
Career

കൊല്ലം ഗവ.ആശുപത്രിയിൽ അവസരം; നഴ്സ് മുതൽ ഡ്രൈവർ വരെ ഒഴിവുകൾ, അഭിമുഖം സെപ്റ്റംബർ 16ന്

സ്റ്റാഫ് നഴ്സ് മുതൽ പ്ലംബർ, ലബോറട്ടറി ടെക്നീഷ്യൻ, സൈക്കോളജിസ്റ്റ്, ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ, ഡ്രൈവർ എന്നി വിഭാഗത്തിൽ ആണ് ഒഴിവുകൾ ഉള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സ്റ്റാഫ് നഴ്സ് മുതൽ പ്ലംബർ, ലബോറട്ടറി ടെക്നീഷ്യൻ, സൈക്കോളജിസ്റ്റ്, ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ, ഡ്രൈവർ എന്നി വിഭാഗത്തിൽ ആണ് ഒഴിവുകൾ ഉള്ളത്.

സെപ്റ്റംബർ 16ന് രാവിലെ മുതൽ കൊല്ലം ജില്ലാ പഞ്ചായത്തിൽ വച്ചാണ് അഭിമുഖം നടക്കുന്നത്. തസ്തികയും അഭിമുഖത്തിനായുള്ള സമയവും അറിയാം. സ്റ്റാഫ് നഴ്സ് - 10.30, ലബോറട്ടറി ടെക്നീഷ്യൻ - 11.30, സൈക്കോളജിസ്റ്റ് - 12.30, ഫാർമസിസ്റ്റ് - 1.30, ഇലക്ട്രീഷ്യൻ - 2.15, ഇലക്ട്രീഷ്യൻ - 3, പ്ലംബർ - 4 എന്നിങ്ങനെയാണ് അഭിമുഖ സമയം.

ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് നേരിട്ട് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 0474 2752700.

Kollam Government Victoria Hospital has invited applications for various posts on a contract basis. Vacancies are available for Staff Nurse, Plumber, Laboratory Technician, Psychologist, Pharmacist, Electrician and Driver posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നു, സംസ്ഥാനത്തെ ജലസംഭരണികളില്‍ 25 ശതമാനം വെള്ളം കുറവ്; വൈദ്യുതോല്‍പ്പാദനം താളം തെറ്റുമോ?

തലാഖ് ഇ ഹസന്‍ സാധുവായ വിവാഹ മോചനം; ഇന്ത്യയില്‍ നിരോധിച്ചിട്ടില്ലെന്ന് ഹൈക്കോടതി

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,14,000ല്‍ താഴെ തന്നെ

'വിലക്ക്' ലംഘിച്ചു; ക്ഷേത്രത്തില്‍ മീനും ആട്ടിറച്ചിയും കഴിച്ച് ബംഗാള്‍ മുഖ്യമന്ത്രി

95 രൂപയുടെ ഊണിന് ഇനി 110; ട്രെയിനില്‍ ഭക്ഷണവില കൂട്ടി, പുതുക്കിയ വില അറിയാം