ODEPC Invites Applications for German Language Trainers at Foreign Language Training Centres. ODEPC/x
Career

ജർമൻ ഭാഷാ പരിശീലകർക്ക് അവസരം; ODEPC-ൽ ഒഴിവ്, ഒക്ടോബർ 22 വരെ അപേക്ഷിക്കാം

സ്ഥാപനത്തിന്റെ വിദേശ ഭാഷാ പരിശീലന കേന്ദ്രങ്ങളിലേക്കാണ് നിയമനം നടത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ODEPC) ജർമൻ ഭാഷാ പരിശീലകരെ നിയമിക്കുന്നു. സ്ഥാപനത്തിന്റെ വിദേശ ഭാഷാ പരിശീലന കേന്ദ്രങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2026 ഒക്ടോബർ 22 വരെ അപേക്ഷ സമർപ്പിക്കാം.

യോഗ്യത

GOETHE/TELC/OSD B2 ലെവൽ സർട്ടിഫിക്കേഷനും, ജർമ്മൻ ഭാഷാ പരിശീലന രംഗത്ത് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

C-ലെവൽ സർട്ടിഫിക്കേഷൻ ഉള്ളവർക്ക് മുൻഗണന നൽകും.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ഭാഷാ സർട്ടിഫിക്കേഷൻ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഇ-മെയിൽ വഴി അയയ്ക്കണം.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

അപേക്ഷിക്കേണ്ട ഇ-മെയിൽ: training@odepc.in

അവസാന തീയതി: 2026 ഒക്ടോബർ 22

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഫോൺ: 9446094595

ലാൻഡ്‌ലൈൻ: 0471-2329440, 0471-2329441, 0471-2329442

ODEPC Invites Applications for German Language Trainers at Foreign Language Training Centres.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്താണ് കാറുകളിലെ ‘ബ്ലാക്ക് ബോക്സ്’? നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ ഇഡിആർ നിർണായകമാകുന്നത് എങ്ങനെ?

25 കിലോമീറ്ററിന് 647 കോടി രൂപ, എന്ത് കണക്കാണിത്?, എസി റോഡ് നിര്‍മ്മാണത്തില്‍ അന്വേഷണം വേണം: മന്ത്രി പി കെ ബഷീര്‍

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളിൽ ദേവസ്വം ബോർഡിന് വീഴ്ചയെന്ന് മന്ത്രി കെ മുരളീധരൻ

ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പുതിയ ഡിപ്ലോമ പ്രോഗ്രാമുകൾ

'അക്കൗണ്ടില്‍ എത്ര കിട്ടി, പെയ്ഡ് പ്രൊമോഷനാണോ?'; സിജെപി സമരത്തെ പിന്തുണച്ചു, കമന്റുകള്‍ കണ്ട് ഞെട്ടി: ഗൗരി കിഷന്‍