Opportunity for Project Engineer under Kerala Infrastructure Investment Fund Board (KIIFB) file
Career

കിഫ്ബി: മെക്കാനിക്കല്‍ എഞ്ചിനീയറിങ് പാസായവർക്ക് അവസരം

35 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷകൾ നൽകാം. അപേക്ഷകർ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി പാസായിരിക്കണം.

സമകാലിക മലയാളം ഡെസ്ക്

കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന് കീഴില്‍ പ്രൊജക്ട് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) അകാൻ അവസരം. കരാര്‍ നിയമനമാണ് നടത്തുന്നത്. കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി സെപ്റ്റംബര്‍ 11 ആണ്.

35 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷകൾ നൽകാം. അപേക്ഷകർ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി പാസായിരിക്കണം. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ പി ജിയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.

നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 50,000 രൂപയാണ് ശമ്പളമായി ലഭിക്കുക. യോഗ്യരായവര്‍ക്ക് കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ ആയി അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനം കാണാൻ സന്ദർശിക്കുക. cmd.kerala.gov.in.

Job news: Opportunity for Project Engineer under Kerala Infrastructure Investment Fund Board(KIIFB).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT