South Indian Bank Opens Recruitment for Multiple IT and Cyber Security Posts in 2026 SIB
Career

സൗത്ത് ഇന്ത്യൻ ബാങ്കിൽ അവസരം; ബി.ടെക് മുതൽ യോഗ്യത,ഡാറ്റ സയൻസ്,ഐടി, സൈബർ സുരക്ഷാ വിഭാഗത്തിൽ ഒഴിവ്

ബാങ്കിങ് മേഖലയിലെ തൊഴിൽ അവസരങ്ങൾ തേടുന്ന യുവാക്കൾക്കും പരിചയസമ്പന്നരായ ഉദ്യോഗാർഥികൾക്കും ഇത് മികച്ച അവസരമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

സൗത്ത് ഇന്ത്യൻ ബാങ്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഡാറ്റ സയൻസ് വിഭാഗം, ഐടി വിഭാഗം, സൈബർ സുരക്ഷാ വിഭാഗം തുടങ്ങിയ മേഖലകളിലായി നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബാങ്കിങ് മേഖലയിലെ തൊഴിൽ അവസരങ്ങൾ തേടുന്ന യുവാക്കൾക്കും പരിചയസമ്പന്നരായ ഉദ്യോഗാർഥികൾക്കും ഇത് മികച്ച അവസരമാണ്.

ഒഴിവുകൾ

ഡിപ്പാർട്ട്മെന്റ് 1 (IT / Data)

  • ജൂനിയർ ഡാറ്റാ അനലിസ്റ്റ് / എസ്‌ക്യുഎൽ ഡെവലപ്പർ / ബിഐ ഡെവലപ്പർ

ഡിപ്പാർട്ട്മെന്റ് 2: CISO ഓഫീസ്

  • സൈബർ റിസ്ക് ത്രെറ്റ് മോഡലർ (Cyber Risk Threat Modeler)

  • ജിആർസി - കംപ്ലയൻസ് ഓഫീസർ (GRC - Compliance Officer)

  • ജിആർസി കംപ്ലയൻസ് ഓഫീസർ - ഇൻസിഡന്റ് റെസ്‌പോൺസ് (GRC Compliance Officer - Incident Response)

  • എസ്ഐഇഎം അനലിസ്റ്റ് എൽ1 - എസ്ഒസി (SIEM Analyst L1 - SOC)

  • സൈബർ സെക്യൂരിറ്റി അനലിസ്റ്റ് - എസ്ഐഇഎം ഇൻസിഡന്റ് റെസ്‌പോൺസ് ടീം (Cyber Security Analyst - SIEM - Incident Response Team)

  • എസ്ഒസി അനലിസ്റ്റ് - ത്രെറ്റ് ഹണ്ടിംഗ്, മാൽവെയർ ആൻഡ് ഡിജിറ്റൽ ഫോറൻസിക് (SOC Analyst - Threat Hunting, Malware & Digital Forensic)

  • ഫയർവാൾ റൂൾ റിവ്യൂ മാനേജർ (Firewall Rule Review Manager)

ഡിപ്പാർട്ട്മെന്റ് 3: ഐടി ഡിപ്പാർട്ട്മെന്റ്

  • ബിസിനസ് സൊല്യൂഷനിംഗ് അനലിസ്റ്റ് (Business Solutioning Analyst)

  • യുഎടി ടെസ്റ്റ് എഞ്ചിനീയർ (UAT Test Engineer)

  • ഡെവലപ്പർ - എൽഒഎസ് (Developer - LOS)

  • സോഫ്റ്റ്‌വെയർ ഡെവലപ്പർ - എപിഐ (Software Developer - API)

  • സോഫ്റ്റ്‌വെയർ ഡെവലപ്പർ / ഇൻഫോ ബാങ്ക് (Software Developer / Info Bank)

  • സിബിഎസ് - ഫിനാക്കിൾ അഡ്മിനിസ്ട്രേറ്റർ (CBS - Finacle Administrator)

  • സിബിഎസ് ഇന്റർഫേസ് അഡ്മിൻ (CBS Interface Admin)

  • നെറ്റ്‌വർക്ക് അഡ്മിൻ സപ്പോർട്ട് (Network Admin Support)

  • ലിനക്സ്/സൊളാരിസ് അഡ്മിനിസ്ട്രേറ്റർ (Linux/Solaris Administrator)

  • ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (Database Administrator)

  • സ്റ്റോറേജ്/വിഎം അഡ്മിനിസ്ട്രേറ്റർ (Storage/VM Administrator)

  • പ്രൊഡക്ഷൻ സപ്പോർട്ട് ലീഡ് (Production Support Lead)

  • പ്രൊഡക്ഷൻ അഡ്മിനിസ്ട്രേറ്റർ (Production Administrator)

  • ഫുൾ സ്റ്റാക്ക് ഡെവലപ്പർ (Full Stack Developer)

  • ഐഒഎസ് ഡെവലപ്പർ (iOS Developer)

  • പ്രോജക്റ്റ് മാനേജർ (Project Manager)

പൊതുവായ വിദ്യാഭ്യാസ യോഗ്യത

ഡാറ്റാ സയൻസ് (Data Science)

  • അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.ടെക് / ബി.ഇ / എം.സി.എ / എം.എസ്‌സി (ഐടി/സിഎസ്) / ബി.സി.എ / ബി.എസ്‌സി (ഐടി/സിഎസ്/സിഎ). കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം.

ഐ.ടി ഡിപ്പാർട്ട്മെന്റ്

  • അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.ടെക് / ബി.ഇ / എം.സി.എ / എം.എസ്‌സി (ഐടി/സിഎസ്) / ബി.സി.എ / ബി.എസ്‌സി (ഐടി/സിഎസ്/സിഎ) / എം.ബി.എ (പ്രോജക്റ്റ് മാനേജർ തസ്തികയ്ക്ക് മാത്രം). കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം.

സി.ഐ.എസ്.ഒ ഓഫീസ് (CISO Office)

  • അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.ടെക് / ബി.ഇ / എം.സി.എ / എം.എസ്‌സി (ഐടി അല്ലെങ്കിൽ സൈബർ സെക്യൂരിറ്റി അനുബന്ധ വിഷയം) / ബി.സി.എ / ബി.എസ്‌സി (ഐടി അല്ലെങ്കിൽ സൈബർ സെക്യൂരിറ്റി അനുബന്ധ വിഷയം). കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://www.southindianbank.bank.in/about-us/careers

South Indian Bank Opens Recruitment for Multiple IT and Cyber Security Posts in 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

'ഇനി ഫീല്‍ ഗുഡല്ല, അടിമുടി ആക്ഷന്‍'; മെയ്യഴകന് ശേഷം ഫഹദിനെ നായകനാക്കി പ്രേം കുമാര്‍; നായിക ശിവദ

അടുക്കള മാലിന്യങ്ങൾ വെറുതേ കളയല്ലേ,ചെടികൾക്ക് വളമായി ഉപയോഗിക്കാം

മില്‍മ പാലിന്റെ വില കൂടും; പുതുക്കിയ നിരക്കുകള്‍ മേയ് 21 മുതല്‍

'ഒന്നുകിൽ അയാളെ രക്ഷിക്കുക, അല്ലെങ്കിൽ സ്വപ്‌നങ്ങള്‍ വെടിയുക'; അവര്‍ മനുഷ്യത്വത്തിന് വഴി മാറി: എവറസ്റ്റ് കീഴടക്കിയ നിവേദിത ചൗധരിയുടെ കഥ

SCROLL FOR NEXT