The Directorate General of Maritime Administration (DGMA) has invited applications for the position of Management Support Associate . @DGMA_India
Career

പ്രവൃത്തി പരിചയം വേണ്ട; ഡിഗ്രിക്കാർക്ക് മാരിടൈം അഡ്മിനിസ്ട്രേഷനിൽ ജോലി; 30 ഒഴിവുകൾ, ശമ്പളം 75000 രൂപ

. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ (DGMA) മുംബൈ മാനേജ്മെന്റ് സപ്പോർട്ട് അസോസിയേറ്റ് (MSA) തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 30 ഒഴിവുകൾ ആണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

പ്രധാന വിവരങ്ങൾ

തസ്തിക: മാനേജ്മെന്റ് സപ്പോർട്ട് അസോസിയേറ്റ്

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.

ശമ്പളം: 75000 രൂപ.

കരാർ കാലാവധി: തുടക്കത്തിൽ 1 വർഷം.

പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 3 വർഷം വരെ നീട്ടാം.

കംപ്യുട്ടർ പരിജ്ഞാനം: MS Office, സ്പ്രെഡ്ഷീറ്റുകൾ, ഡാറ്റാ എൻട്രി, ഇന്റർനെറ്റ്, ഇമെയിൽ എന്നിവയിലുള്ള പ്രായോഗിക അറിവ്.

അപേക്ഷാ ഫീസ്: ഫീസ് ഇല്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ

  • കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, ടൈപ്പിംഗ് ടെസ്റ്റ്,സർട്ടിഫിക്കറ്റ് പരിശോധന,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

  • കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയിൽ 90 മിനിറ്റ് ആണ് സമയം. 100 ചോദ്യങ്ങൾ ഉണ്ടാകും. 200 മാർക്കിലാണ് പരീക്ഷ.

  • ടൈപ്പിംഗ് ടെസ്റ്റിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകൾ വേഗത ഉണ്ടായിരിക്കണം. അതിന് ശേഷം സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖം ഉണ്ടാകും.

പരീക്ഷാ കേന്ദ്രങ്ങൾ ഗ്രേറ്റർ മുംബൈ, താനെ, നവി മുംബൈ മേഖലകളിൽ മാത്രമായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് DGMA-യുടെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

https://dgma.gov.in/download/-offices-in-mumbai.pdf

The Directorate General of Maritime Administration (DGMA) has invited applications for the position of Management Support Associate .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ഈ ട്രെയിനുകള്‍ വൈകിയോടും

'കയ്യടികൾക്ക് പകരം കൂവൽ, മലയാളത്തിലെ പലരും ചേർന്ന് മൂലയ്ക്കിരുത്താൻ നോക്കി; എന്നിട്ടും ഒറ്റയ്ക്ക് നിന്ന് പടവെട്ടി', നടിയെക്കുറിച്ച് ആലപ്പി അഷ്റഫ്

ഒറ്റപ്പാലം കടമ്പൂരിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചു; വീട് പൂർണമായി തകർന്നു

വൻ അട്ടിമറി... 8 തവണ ലോക ചാംപ്യനായ താരത്തെ വീഴ്ത്തി അനാഹത് സിങ്!

ഏലൂരിൽ 11 കെവി വൈദ്യുതി ലൈൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം