The Employees’ State Insurance Corporation (ESIC) is inviting applications for 25 posts in its Project Management Unit (PMU) under the ICT Division 
Career

ESIC: ഐ.ടി മേഖലയിൽ അവസരം; 25 ഒഴിവുകൾ,മികച്ച ശമ്പളം !

ഐ.ടി, സൈബർ സെക്യൂരിറ്റി, നെറ്റ്‌വർക്കിങ്, ഡാറ്റാബേസ്, ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷൻ, പ്രൊക്യുർമെന്റ് തുടങ്ങിയ വിഭാഗത്തിലാണ് ഒഴിവുകൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) ഐ.സി.ടി വിഭാഗത്തിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലേക്ക് (PMU) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഐ.ടി, സൈബർ സെക്യൂരിറ്റി, നെറ്റ്‌വർക്കിങ്, ഡാറ്റാബേസ്, ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷൻ, പ്രൊക്യുർമെന്റ് തുടങ്ങിയ വിഭാഗത്തിലാണ് ഒഴിവുകൾ. ആകെ 25 ഒഴിവുകളാണുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.

ഒഴിവുകളും പ്രതിമാസ വേതനവും

1. പ്രോജക്ട് ഡയറക്ടർ (PMU ഹെഡ്)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 2,65,000 മുതൽ 3,30,000 രൂപ വരെ

2. ഐ.ടി ഓപ്പറേഷൻസ് ലീഡ്

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 1,45,000 മുതൽ 2,65,000 രൂപ വരെ

3. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എഞ്ചിനീയർ (വിൻഡോസ്)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

4. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എഞ്ചിനീയർ (ലിനക്സ്)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

5. വെർച്വലൈസേഷൻ എഞ്ചിനീയർ (VMware/Nutanix/RHCOS)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

6. സൈബർ സെക്യൂരിറ്റി ലീഡ്

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 1,45,000 മുതൽ 2,65,000 രൂപ വരെ

7. സൈബർ സെക്യൂരിറ്റി എഞ്ചിനീയർ (NOC സ്പെഷ്യലിസ്റ്റ്/ZTNA)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

8. സൈബർ സെക്യൂരിറ്റി എഞ്ചിനീയർ (SIEM/SOAR/XDR)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

9. വെൻഡർ ആൻഡ് പ്രൊക്യുർമെന്റ് ലീഡ് (PM/പ്രൊക്യുർമെന്റ്)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 1,45,000 മുതൽ 2,65,000 രൂപ വരെ

10. വെൻഡർ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

11. പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ്

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

12. ഇൻഫ്രാസ്ട്രക്ചർ ലീഡ്

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 1,45,000 മുതൽ 2,65,000 രൂപ വരെ

13. ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ (ഇൻഫ്രാ മാനേജ്മെന്റ്/കപ്പാസിറ്റി പ്ലാനിങ്/അസറ്റ് മാനേജ്മെന്റ്)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

14. ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (പ്രൊഡക്ഷൻ ആൻഡ് പെർഫോമൻസ്)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

15. ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (ബാക്കപ്പ്, DR ആൻഡ് റെപ്ലിക്കേഷൻ)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

16. ആപ്ലിക്കേഷൻസ് ലീഡ്

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 1,45,000 മുതൽ 2,65,000 രൂപ വരെ

17–18. ആപ്ലിക്കേഷൻ എൻജിനീയർ (Dot Net/DB)

  • ഒഴിവ് – 2

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

19. ആപ്ലിക്കേഷൻ എൻജിനീയർ (Java/DB)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

20. SAS അഡ്മിനിസ്ട്രേറ്റർ എൻജിനീയർ

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

21. നെറ്റ്‌വർക്ക് ആൻഡ് DC ലീഡ്

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 1,45,000 മുതൽ 2,65,000 രൂപ വരെ

22. നെറ്റ്‌വർക്കിങ് എൻജിനീയർ (ഡാറ്റാ സെന്റർ)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

23. നെറ്റ്‌വർക്കിങ് എൻജിനീയർ (ഡാറ്റാ റിക്കവറി സെന്റർ)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

24. നെറ്റ്‌വർക്കിങ് എൻജിനീയർ (DC-DR ഡ്രിൽ/DB സിങ്ക്)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

25. നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ (ലോഡ് ബാലൻസർ/WAF/ആന്റി-DDoS)

  • ഒഴിവ് – 1

  • പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://esic.gov.in/attachments/recruitmentfile/Recruitment_for_engagement_against_25_vacant_positions_in_the_Project_Management_Unit_PMU_ICT_regarding_1789117508.pdf

The Employees’ State Insurance Corporation (ESIC) is inviting applications for 25 posts in its Project Management Unit (PMU) under the ICT Division. The vacancies are in IT, cybersecurity, networking, database, infrastructure, application and procurement sectors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

649 സിസി ട്വിന്‍ എന്‍ജിന്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, വില 8.23 ലക്ഷം രൂപ; കാവാസാക്കിയുടെ പുതിയ വള്‍ക്കന്‍ എസ് വിപണിയില്‍

'ആന്ത്രോപിക് ഏറ്റവും മികച്ച എഐ സ്വന്തമാക്കുന്നത് ഹിറ്റ്‌ലര്‍ക്ക് അണുബോംബ് കിട്ടുന്നതു പോലെ'

‘എന്ന വിലൈ’യിലെ ‘വാൻ മീര്’ ഗാനം പുറത്ത്; നിമിഷ സജയൻ - കരുണാസ് ചിത്രം റിലീസിന് ഒരുങ്ങുന്നു

അഞ്ച് മിനിറ്റിൽ അവക്കാഡോ പേസ്റ്റ് വീട്ടിലുണ്ടാക്കാം, ദോശയ്ക്കൊപ്പവും ടോസ്റ്റിനും അടിപൊളി കോമ്പോ!