കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഭാര്യ ഉഷക്കൊപ്പം കര്‍ണാടകയിലെ ബെംഗളൂരുവിലെ സാങ്കി ടാങ്കില്‍ പ്രാര്‍ത്ഥന നടത്തുന്നു
പിടിഐ
മന്ത്രി ദിനേശ് ഗുണ്ടു റാവുവിനൊപ്പം മന്ത്രി ദിനേശ് ഗുണ്ടു റാവുവിനൊപ്പം ഡി കെ ശിവകുമാര്‍ ബെംഗളൂരുവിലെ സാങ്കി ടാങ്കിൽ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന കാവേരി ആരതി തടയണമെന്ന ഹർജി കർണാടക ഹൈക്കോടതി ഇന്നലെയാണ് തള്ളിയത് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.