നിറങ്ങളുടെ ആഘോഷമായ ഹോളിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം   പിടിഐ
ചിത്രജാലം

ഹോളി കളറാക്കാം, എന്താണ് ഐതീഹ്യം?

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹോളി 'വസന്തോത്സവം' ആയി ആഘോഷിക്കപ്പെടുന്നു. ഈ വര്‍ഷം മാര്‍ച്ച് 14നാണ് ഹോളി
തിന്മയുടെ മേല്‍ നന്മയുടെ' വിജയത്തെ സൂചിപ്പിക്കുന്നതിനാല്‍ ഹോളിക്ക് ഒരു ദിവസം മുമ്പ് നടക്കുന്ന (ഹോളിക ദഹനം) ഹോളിയുടെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ്
ഹിന്ദു പുരാണങ്ങളില്‍ 'ഹോളിക'യുടെ കൊല എന്നാണ് ഹോളി അറിയപ്പെടുന്നത്. ഫാല്‍ഗുന മാസത്തിലെ പൂര്‍ണിമ പൗര്‍ണ്ണമിയുടെ സന്ധ്യയിലാണ് ഹോളി ആഘോഷിക്കപ്പെടുന്നത്
പ്രഹ്ലാദന്‍ തന്റെ പിതാവായ ഹിരണ്യകശ്യപുവിന്റെ കല്‍പ്പനകള്‍ നിരസിക്കുകയും മഹാവിഷ്ണുവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ ഹിരണ്യകശ്യപു അവനെ കൊല്ലാന്‍ സഹോദരിയായ ഹോളികയുടെ സഹായം സ്വീകരിച്ചതായി പുരാണങ്ങള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT