കേന്ദ്ര പെട്രോളിയം ടൂറിസം സഹ മന്ത്രിയായി സുരേഷ് ഗോപി ചുമതലയേൽക്കുന്നു എഎന്‍ഐ
ആഭ്യന്തര മന്ത്രിയായി ചുമതലയേൽക്കാൻ എത്തും മുൻപ് ദേശീയ പൊലീസ് സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കുന്ന അമിത് ഷാവിദേശകാര്യ മന്ത്രിയായി ചുമതലയേൽക്കുന്ന എസ് ജയശങ്കർഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രിയായി ചുമതലയേൽക്കാൻ ചിരാഗ് പാസ്വാൻ കുടുംബ സമേതം എത്തിയപ്പോൾഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രിയായി ചുമതലയേറ്റ അശ്വിനി വൈഷ്ണവിന് മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു ചെടി തൈ സമ്മാനിക്കുന്നുടെലികോം മന്ത്രിയായി ചുമതലയേറ്റ ജ്യോതിരാദിത്യ സിന്ധ്യ സഹ മന്ത്രി ചന്ദ്രശേഖർ പെമ്മസാനിയെ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു