കേരള സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്ക് സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മീറ്റ് റെക്കോര്‍ഡ് നേടിയ പിരപ്പന്‍കോട് ജിവിഎച്ച്എസ്എസിലെ വര്‍ഷ എസ്  ഫോട്ടോ-എ സനേഷ്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
ചിത്രജാലം

കായിക മേളയിലെ വിജയക്കുതിപ്പുകള്‍

100 മീറ്ററില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ വിജയിച്ച കാഴ്ച പരിമിതിയുള്ള ഗ്രീതിയ ബിജു. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചാണ് ഗ്രീതിയ മത്സരിച്ചത്.
സീനിയര്‍ ആണ്‍കുട്ടികളുടെ ഖോ-ഖോ മത്സരത്തില്‍ കാസര്‍കോടും ആലപ്പുഴയും തമ്മില്‍ മത്സരിക്കുന്നു.
പോള്‍ വോട്ടില്‍ മീറ്റ് റെക്കോര്‍ഡ് തകര്‍ത്ത കോടതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ ശിവദേവ് രാജീവ് അമ്മയെ ചുംബിക്കുന്നു
സീനിയര്‍ ഗേള്‍സ് ഖോ-ഖോ മത്സരത്തില്‍ പാലക്കാടും തിരുവനന്തപുരവും തമ്മിലുള്ള ഫൈനല്‍ മത്സരത്തില്‍ നിന്ന്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാനി'ല്‍ ഉടക്കി റഷ്യയും ചൈനയും; യുഎന്‍ രക്ഷാ സമിതിയില്‍ യുഎസിന് തിരിച്ചടി

ഫോണ്‍ പേയില്‍ ഇനി പിന്‍ വേണ്ട; ഫിംഗര്‍ പ്രിന്റും ഫേസ് ഡിറ്റഷനും, പുത്തന്‍ ഫീച്ചര്‍

പത്മകുമാറും പുറത്തേക്ക്; സ്വർണ്ണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം

പശ്ചിമേഷ്യ സംഘർഷം: യഷിന്റെ 'ടോക്സിക്' റിലീസ് മാറ്റി; ചിത്രമെത്തുക ജൂണിൽ

'ഇന്ത്യ ലോക ശക്തിയാകുന്നത് തടയാന്‍ ശ്രമം; പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി അമേരിക്ക'

SCROLL FOR NEXT