31മത്തെ വയസില്‍ ഫ്രഞ്ച് ഓപ്പണില്‍ പത്താമതും കിരീടം ചാര്‍ത്തി റാഫേല്‍ നദാല്‍ 
ചിത്രജാലം

റാഫേല്‍ നദാല്‍: കളിമണ്‍ കോര്‍ട്ടിലെ പത്താമുദയം

റോളണ്ട് ഗാരോസില്‍ വാവ്‌റിങ്കയ്ക്ക് മറുപടിയില്ലായിരുന്നു. റാഫേല്‍ നദാല്‍ എന്ന കൊടുങ്കാറ്റിനു മുന്നില്‍ വാവ്‌റിങ്ക നിസഹായനായി. പത്താം കിരീടത്തില്‍ റാഫയുടെ ചുംബനം.

ആന്‍ഡി മുറയെ സെമിയില്‍ തോല്‍പ്പിച്ചെത്തിയ വാവ്‌റിങ്കയ്ക്ക് പക്ഷെ ഫൈനലില്‍ നദാലിന്റെ വേഗത്തിനും പവറിനും മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല
22മത് തവണ ഗ്രാന്‍സ്ലാം ഫൈനലില്‍ കളിച്ച നദാല്‍ ഫ്രഞ്ച് ഒപ്പണില്‍ ഒറ്റ സെറ്റ് പോലും തോല്‍ക്കാതെ നേടുന്ന മൂന്നാം കിരീടമാണിത്‌
ഇത് തീര്‍ച്ചയായും അവിശ്വസനീയമായി തോന്നുന്നു. പത്താം കിരീടം ഫ്രഞ്ച് ഓപ്പണില്‍ എടുക്കുക എന്നത് വളരെ, വളരെ പ്രത്യേകതയുള്ളതാണ്-കിരീട നേട്ടത്തിനു ശേഷം നദാല്‍
പരിക്കും മോശം ഫോമുമായതോടെ കരിയറിന് തിരശീലയായെന്ന് പറഞ്ഞ വിമര്‍ശകര്‍ക്ക് തക്കതായ മറുപടിയാണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിലൂടെ നദാല്‍ നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കൈക്കുഴയ്ക്കു പരിക്കേറ്റതോടെ മൂന്നാം റൗണ്ടില്‍ നിന്ന് പിന്മാറിയിരുന്നു
നദാലിനെപോലുള്ള ഒരു താരത്തിനെതിരേ കളിക്കാന്‍ പറ്റുക എന്നത് അഭിമാനകരമാണ്. കളിക്കാര്‍ക്ക് എന്നും പ്രചോദനമാണയാള്‍-മത്സരത്തിനു ശേഷം വാവ്‌റിങ്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധാകരന് കൊടുത്താൽ എനിക്കും വേണം'; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

പെരുന്നാൾ മൈലാഞ്ചിയ്ക്ക് നിറം കൂട്ടാം; ഇതാ ചില പൊടിക്കൈകള്‍

സമയം നിയന്ത്രിക്കുന്ന ശക്തി, ലോകത്തിന്റെ അധിപന്‍; അറിയാം പരമശിവന്റെ 25 പ്രധാന ഭാവങ്ങള്‍

മനുഷ്യനെ പേടിപ്പിക്കാനായിട്ട്! ഹൊറർ സിനിമ കാണുന്നതിനിടെ ദേഹത്തേക്ക് തെറിച്ച് രക്തം; വൈറലായി 'റെഡി ഓർ നോട്ട് 2' പ്രദർശനം

വേനൽക്കാലത്ത് പാൽ കേടാകാതെ എങ്ങനെ സൂക്ഷിക്കണം

SCROLL FOR NEXT