ഒ പോസിറ്റീവ് രക്തമുള്ളവരിൽ പ്രതിരോധ ശേഷി കൂടുതലായിരിക്കും 
Health

നിങ്ങള്‍ക്ക് ഒ പോസിറ്റീവ് രക്തമാണോ? രോ​ഗാണുക്കൾക്ക് അത്ര പെട്ടെന്ന് കീഴടക്കാനാകില്ല

നല്ല ബാക്ടീരികളെയും സൂഷ്മാണുക്കളുടെയും വളര്‍ച്ചയ്ക്ക് മറ്റ് രക്തഗ്രൂപ്പുകളെക്കാള്‍ ഒ പോസിറ്റീവ് രക്തം അനുകൂല ഘടകമാണ്.

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ഏതാണ്ട് 37 മുതല്‍ 40 ശതമാനത്തോളം ആളുകള്‍ ഒ പോസിറ്റീവ് എന്ന രക്തഗ്രൂപ്പില്‍പെടുന്നവരാണ്. ഇവർക്ക് എ, ബി, എബി, ഒ എന്നീ രക്ത ഗ്രൂപ്പില്‍പെട്ടവര്‍ക്ക് രക്തം ദാനം ചെയ്യാം. ഇതിന് പുറമേ, ഒ പോസിറ്റീവ് രക്തമുള്ളവര്‍ക്ക് സ്വാഭാവികമായ പ്രതിരോധ ശേഷി മറ്റ് രക്തഗ്രൂപ്പുകളിലെ ആളുകളെ വച്ച് നോക്കുമ്പോള്‍ അല്‍പം കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ശരീരത്തിലെ നല്ല ബാക്ടീരികളെയും സൂഷ്മാണുക്കളുടെയും വളര്‍ച്ചയ്ക്ക് മറ്റ് രക്തഗ്രൂപ്പുകളെക്കാള്‍ ഒ പോസിറ്റീവ് രക്തം അനുകൂല ഘടകമാണ്. ഇത് പ്രതിരോധ ശേഷി സ്വഭാവികമായും മികച്ചതാക്കാന്‍ സഹായിക്കും.

ഇത് മറ്റുള്ളവരെക്കാള്‍ ഇവരെ രോഗാണിക്കളോട് പൊരുതുന്നതിനും ആരോ​ഗ്യം നിലനിർത്തുന്നതിനും സഹായിക്കും. ഹൃദ്രോഗം ഉണ്ടാവാനുള്ള സാധ്യതയും ഒ രാക്തഗ്രൂപ്പുകാര്‍ക്ക് കുറവാണ്. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത് ഈ രക്ത ഗ്രൂപ്പിന് തടയാന്‍ സാധിക്കും. കൂടാതെ വാക്സിനുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT