വിഡിയോ സ്ക്രീൻഷോട്ട് 
Life

അച്ഛന്റെ ഫോട്ടോ കൈയില്‍ പിടിച്ച് മണ്ഡപത്തിലേക്ക് വധു; കണ്ണ് നനയ്ക്കുന്ന വിഡിയോ, വൈറല്‍ 

കടുത്ത ഹൃദയവേദനയോടെ മണ്ഡപത്തിലേക്ക് നടന്നുകയറിയ വധുവിന്റെ വിഡിയോയാണ് വൈറലാകുന്നത്

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളില്‍ ഇഷ്ടമുള്ള ആളുകള്‍ ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. പ്രത്യേകിച്ച വിവാഹം പോലെ സുപ്രധാനവും വൈകാരികവുമായ ദിവസങ്ങളില്‍ പ്രിയപ്പെട്ടവരുടെ അസാനിധ്യം നോവാകും. ഇത്തരത്തില്‍ കടുത്ത ഹൃദയവേദനയോടെ മണ്ഡപത്തിലേക്ക് നടന്നുകയറിയ ഒരു വധുവിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

പിതാവിന്റെ ഫോട്ടോയും കൈയില്‍ പിടിച്ചാണ് വധു മണ്ഡപത്തിലേക്ക് നടക്കുന്നത്. ചുവപ്പ് ലെഹങ്ക ധരിച്ച് മുത്തച്ഛന്റെ കൈ പിടിച്ച് നടന്നുനീങ്ങുന്ന വധു മറുകൈയില്‍ അച്ഛന്റെ ചിത്രം മുറുകെപിടിച്ചിരിക്കുകയാണ്. ഇത് സങ്കടകരമായ കാഴ്ചയാണെന്നും അച്ചന്‍ എന്നും കൂടെയുണ്ടാകുമെന്നുമാണ് വിഡിയോയ്ക്ക് താഴെ പലരും കമന്റ് കുറിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT