പൂച്ചക്കുട്ടിയും കുഞ്ഞിത്താറാവും/ വിഡിയോ സ്ക്രീൻഷോട്ട് 
Life

'ഉറക്കം വന്നാൽ ഞങ്ങൾ ഇങ്ങനാ..', കുഞ്ഞിത്താറാവിനെ ചേർത്തുപിടിച്ചുറങ്ങി പൂച്ചക്കുട്ടി; വിഡിയോ

ഇരുവരും തമ്മിലുള്ള സൗഹൃദമാണ് വിഡിയോയിൽ

സമകാലിക മലയാളം ഡെസ്ക്

ദിനംപ്രതി പലതരത്തിലുള്ള വിഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കഥ പുസ്തകങ്ങളിൽ കണ്ടിട്ടുള്ള പോലെ ഒരു പൂച്ചക്കുഞ്ഞിന്റെയും കുഞ്ഞിത്താറാവിന്റെയും സൗഹൃദ കാഴ്ചയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ഇരുവരും തമ്മിലുള്ള സ്‌നേഹപ്രകടനവും ഒന്നിച്ചുറങ്ങുന്നതുമൊക്കെയാണ് വിഡിയോയിൽ. വളരെ ചുരുങ്ങിയ സമയം കൊണ്ട് കാണുന്നവരുടെ മനസുനിറച്ച് വിഡിയോ സോഷ്യൽമീഡിയയിൽ ലൈക്കുക‌ൾ വാരിക്കൂട്ടുകയാണ്. 

കുഞ്ഞിത്താറാവിനെ ചേർത്തുനിർത്തി പൂച്ചക്കുട്ടി വാത്സ്യത്തോടെ ഉമ്മവയ്‌ക്കുകയും കൂടെ ചേർത്തുകിടത്തുന്നതും വിഡിയോയിൽ കാണാം. തുടർന്ന് ഇരുവരും സുഖമായിട്ട് ഉറങ്ങുന്നു. ശരിക്കും 'ക്യൂട്ട്' എന്ന് വിളിക്കാവുന്ന വിഡിയോ എന്നായിരുന്നു വിഡിയോയ്‌ക്ക് താഴെ വന്ന കമന്റുകൾ.  'യോ​ഗ്' എന്ന ട്വിറ്റർ പേജിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT