വീഡിയോ സ്ക്രീൻഷോട്ട് 
Life

വളര്‍ത്തുനായക്ക് പിറന്നാള്‍ സര്‍പ്രൈസ്; 16 ലക്ഷത്തിന്റെ ഗംഭീര പട്ടികൂട്, കിടപ്പുമുറി മുതല്‍ ടി വി വരെ, വീഡിയോ

വളര്‍ത്തുനായയ്ക്ക് പിറന്നാള്‍ സമ്മാനമായി കൊട്ടാരം പോലൊരു കൂട് സമ്മാനിച്ചിരിക്കുകയാണ് ഒരു ഉടമ. 16ലക്ഷത്തിലേറെ രൂപ മുടക്കിയാണ് പട്ടികൂട് നിര്‍മ്മിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കേക്ക് മുറിച്ചും പാര്‍ട്ടി നടത്തിയും യാത്ര പോയുമൊക്കെ വളര്‍ത്തുനായയുടെ ജന്മദിനം ആഘോഷിക്കുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. എന്നാല്‍, വളര്‍ത്തുനായയ്ക്ക് പിറന്നാള്‍ സമ്മാനമായി കൊട്ടാരം പോലൊരു കൂട് സമ്മാനിച്ചിരിക്കുകയാണ് ഒരു ഉടമ. 16ലക്ഷത്തിലേറെ രൂപ മുടക്കിയാണ് പിറന്നാള്‍ സമ്മാനമായി പട്ടികൂട് നിര്‍മ്മിച്ചിരിക്കുന്നത്. 

ബ്രെന്റ് റിവേറ എന്ന യൂട്യൂബറാണ് തന്റെ പ്രിയപ്പെട്ട നായയ്ക്കായി വീടൊരുക്കിയത്. ചാര്‍ലി എന്നാണ് നായയുടെ പേര്. ലിവിങ് റൂം, കിടപ്പുമുറി, ബാക്ക്‌യാര്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. ചാര്‍ലീസ് ഹൗസ് എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. വലിയ സോഫ, ടി വി, നായയ്ക്ക് കിടക്കാന്‍ കട്ടില്‍ എന്നിവ അടക്കമുള്ള സജ്ജീകരണങ്ങളും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21