വിഡിയോ സ്ക്രീൻഷോട്ട് 
Life

വായില്‍ പെട്രോള്‍ നിറച്ച് തുപ്പി, താടിയില്‍ തീപടര്‍ന്നു; ഫയര്‍ സ്റ്റണ്ടിനിടെ അബദ്ധം, വിഡിയോ വൈറല്‍ 

ഒരു ബഞ്ചിന് മുകളില്‍ കയറി നിന്നായിരുന്നു യുവാവിന്റെ സാഹസപ്രകടനം

Author : സമകാലിക മലയാളം ഡെസ്ക്

അപകടകരമായ സ്റ്റണ്ട് അവതരിപ്പിക്കുന്നതിനിടെ യുവാവിന്റെ താടിയില്‍ തീപടരുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വായില്‍ പെട്രോള്‍ നിറച്ച് തുപ്പുന്നതിനിടയിലാണ് യുവാവിന്റെ താടിയില്‍ തീപടരുന്നത്. കണ്ടുനിന്നവര്‍ ഉടന്‍ യുവാവിന്റെ സഹായത്തിനെത്തുകയായിരുന്നു. 

ഒരു ബഞ്ചിന് മുകളില്‍ കയറി നിന്നായിരുന്നു യുവാവിന്റെ സാഹസപ്രകടനം. കൈയില്‍ തീപന്തവും ഉണ്ടായിരുന്നു. സ്റ്റണ്ടിന്റെ ഭാഗമായി യുവാവ് വായില്‍ പെട്രോള്‍ നിറച്ചു. ഇത് പുറത്തേക്ക് തുപ്പുന്നതിനിടയിലാണ് തീപന്തം അടുപ്പിച്ചത്. അപ്രതീക്ഷിതമായാണ് യുവാവിന്റെ താടിയിലേക്ക് തീപടര്‍ന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

കല്യാണ ചെക്കൻ റെഡി; അനിരുദ്ധ്- കാവ്യ വിവാഹാഘോഷങ്ങൾക്ക് തുടക്കം

ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റു; രണ്ട് വിദേശികള്‍ക്ക് ദാരുണാന്ത്യം

ഏഴുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് എംപിവി തൊട്ട് ഫെയ്‌സ് ലിഫ്റ്റുകള്‍ വരെ; അറിയാം വരാനിരിക്കുന്ന നാലു പുതിയ മാരുതി കാറുകള്‍

നേതാക്കളെ കുടുക്കാന്‍ ഒളി കാമറ വച്ചു; കര്‍ണാടകയില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി പുറത്ത്