Life

ഇത് ദൈവത്തിന്റെ കരങ്ങള്‍...; മൂന്നാംനിലയില്‍ നിന്ന് പതിച്ച മൂന്നുവയസ്സുകാരന് അത്ഭുത രക്ഷപ്പെടല്‍ (വീഡിയോ)

മൂന്നാംനിലയില്‍ നിന്നും വീണ കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടല്‍.

Author : സമകാലിക മലയാളം ഡെസ്ക്

മൂന്നാംനിലയില്‍ നിന്നും വീണ കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടല്‍.  ദാമന്‍ ആന്റ് ഡിയുവിലാണ് സംഭവം നടന്നത്. മൂന്നുവയസ്സുകാരനാണ് നാട്ടുകാരുടെ കൃത്യസമയത്തെ ഇടപെടല്‍ കാരണം അത്ഭുതകരമായി രക്ഷപ്പെട്ടത്. കുട്ടി താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്. 

താഴേക്ക് പതിക്കുന്നത് കണ്ട് ഓടിക്കൂടിയ ആളുകളുടെ കൈകളിലേക്കാണ് കുട്ടി വന്നുവീണത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

രക്തത്തിൽ ഇരുമ്പിന്റെ അഭാവം എങ്ങനെ തിരിച്ചറിയാം

'നെഹ്‌റുവിയന്‍ ഇടതെന്ന് പറയുന്ന വിഡി സതീശന്‍, സത്യപ്രതിജ്ഞ ജാതിപ്പേരിലും'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സൂരജ് സന്തോഷ്

ഹജ്ജ് കര്‍മ്മത്തിനെത്തി, രണ്ട് മലയാളി തീര്‍ഥാടകര്‍ മദീനയില്‍ മരിച്ചു

SCROLL FOR NEXT