Life

താമസിച്ച ഹോട്ടലില്‍ മോഷണം, ഇന്ത്യന്‍ കുടുംബം ബാലിയില്‍ കയ്യോടെ പിടിക്കപ്പെട്ടു

ഹോട്ടലിലെ താമസം കഴിഞ്ഞ ബാഗുമായി കുടുംബം തിരികെ ഇറങ്ങുമ്പോഴാണ് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ പിടികൂടിയ

സമകാലിക മലയാളം ഡെസ്ക്

ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ ഇന്ത്യന്‍ സംഘം മോഷണ ശ്രമത്തിനിടെ കയ്യോടെ പിടിക്കപ്പെട്ടു. താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു കുടുംബം. 

ഹോട്ടലിലെ താമസം കഴിഞ്ഞ ബാഗുമായി കുടുംബം തിരികെ ഇറങ്ങുമ്പോഴാണ് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ പിടികൂടിയത്. ബാഗില്‍ നിന്നും ഹോട്ടല്‍ മുറിയിലെ സാധനങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഇവരുടെ ബാഗുകള്‍ പരിശോധിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ആദ്യം ഹോട്ടല്‍ ജീവനക്കാരുമായി കുടുംബം തര്‍ക്കിച്ചെങ്കിലും പിന്നാലെ ബാഗുകളില്‍ നിന്ന് ടൗവ്വലുകള്‍ ഇലക്ട്രോണിക് സാധനങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ കണ്ടെടുത്തതോടെ ഹോട്ടല്‍ ജീവനക്കാരോട് കുടുംബം ക്ഷമ ചോദിക്കലായി. പണം നല്‍കാമെന്നും കുടുംബം ഇവരോട് പറയുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT