Life

പൂച്ചയുടെയും എലിയുടെയും സ്‌നേഹപ്രകടനം; അപൂര്‍വ്വ വീഡിയോ

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പൂച്ചയും എലിയും എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുക ബദ്ധശത്രുക്കള്‍ എന്ന വാക്കാണ്. എലിയെ പിടിക്കാന്‍ പൂച്ചയെ വളര്‍ത്തുന്നത് നാട്ടിന്‍പുറത്ത് സര്‍വ്വ സാധാരണമാണ്. 

പൂച്ചയും എലിയും സ്‌നേഹം പ്രകടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പരസ്പരം അടുത്തടുത്ത് നിന്ന് സ്‌നേഹം പ്രകടിപ്പിക്കുന്നതാണ് വീഡിയോയില്‍ ഉളളത്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടത്. അവസാനം ടോമും ജെറിയും ഒന്നായി എന്ന ആമുഖത്തോടെയാണ് സുശാന്ത നന്ദ വീഡിയോ പ്രചരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

എസ്എസ്എൽസി : മിനിമം മാർക്ക് നിബന്ധന ഇക്കൊല്ലമില്ല; ഉത്തരവ് മരവിപ്പിച്ചു

'9,268' ദിവസത്തിന് ശേഷം ആദ്യ ​ഗോൾ, ആദ്യ ജയം!

മാസപ്പടി ഇടപാട്: വിഡി സതീശന്‍- രമേശ് ചെന്നിത്തല കൂടിക്കാഴ്ച മറ്റന്നാള്‍; ഇഡി കത്തില്‍ തീരുമാനം

'നീ പോടാ പൂക്കി മോനേ', എസ്എഫ്‌ഐ ബാനറില്‍ വിവാദം; 'ക്യൂട്ട്‌നെസ്' അല്ലേയെന്ന് ചിന്താ ജെറോം