Life

പ്രകൃതിയുടെ അപൂർവ്വ കാഴ്ച; ഇരപിടിക്കാൻ വല വിരിച്ച് തിമിം​ഗലങ്ങൾ, ചുറ്റും കുമിളകൾ ( വീഡിയോ വൈറൽ)

അലാസ്കയിലെ മരം കോച്ചുന്ന തണുപ്പുള്ള വെള്ളത്തില്‍ വേട്ടയാടാനെത്തിയ കൂനന്‍ തിമിംഗലങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിമിം​ഗലങ്ങൾ എന്നും കൗതുകകാഴ്ചയാണ്.  അലാസ്കയിലെ മരം കോച്ചുന്ന തണുപ്പുള്ള വെള്ളത്തില്‍ വേട്ടയാടാനെത്തിയ കൂനന്‍ തിമിംഗലങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഹവായ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

വല വിരിച്ചാണ് കൂനന്‍ തിമിംഗലം ഇരപിടിക്കുന്നത്. സ്വയം ഉൽപാദിപ്പിക്കുന്ന കുമിളകള്‍ കൊണ്ടാണ് ഈ തിമിംഗലങ്ങള്‍ വല വിരിക്കുന്നത്. 
ഇങ്ങനെ ഇര പിടിക്കുന്ന തിമിംഗലങ്ങളുടെ മനോഹരമായ ആകാശ കാഴ്ചയും ഒപ്പം തന്നെ തിമിംഗലങ്ങളുടെ തന്നെ ശരീരത്തിൽ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങളുമാണ് ഒരു സംഘം ഗവേഷകര്‍ പുറത്തു വിട്ടിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം