Traffic Diversion 
Kannur

കൂത്തുപറമ്പ് നഗരത്തിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിച്ചുവിടും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൂത്തുപറമ്പ്: സഹകരണ വാരാഘോഷ വിളംബര ജാഥ നടക്കുന്നതിൻ്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4 മണിക്ക് ശേഷം കൂത്തുപറമ്പ് നഗരത്തിൽ ഗതാഗത നിയന്ത്രണം.

ടൂവീലർ, കാർ, ടെമ്പോ തുടങ്ങിയ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പുറക്കളം പഴയനിരത്ത് റോഡ് വഴി കടന്നുപോകണം. തലശ്ശേരി, പാനൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ടൗണിലേക്ക് പ്രവേശിക്കാതെ പൂക്കോട്, കോട്ടയംപൊയിൽ വഴി പുറക്കളത്തെത്തി അവിടെനിന്ന് പഴയനിരത്ത് വഴി തൊക്കിലങ്ങാടി ഭാഗത്തേക്ക് പോകണം.

തൊക്കിലങ്ങാടി ഭാഗത്തുനിന്ന് ടൗണിലേക്ക് വരുന്ന വാഹനങ്ങളും നഗരത്തിൽ പ്രവേശിക്കാതെ മുകളിൽ നിർദേശിച്ച ബൈപ്പാസ് റോഡ് ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്തത് ഇവിടെയുണ്ട്'; മെട്രോ നഗരങ്ങളെ പിന്നിലാക്കി, 'ഹൈ ക്വളിറ്റി ലൈഫി'ല്‍ തല ഉയര്‍ത്തി തിരുവനന്തപുരം

മൊബൈല്‍ ഫോണില്‍ വിളി വേണ്ട, വാട്‌സ്ആപ്പില്‍ ചാറ്റ് വേണ്ട; ദുബൈയില്‍ അധ്യാപകള്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ടൈം ടേബിൾ വെച്ച് സംവിധായകരെ വിളിക്കും; ഇഷ്ടപ്പെട്ടവർക്കൊപ്പം പ്രവർത്തിക്കുകയാണ് ലക്ഷ്യം: മണിക്കുട്ടൻ

13 വര്‍ഷം മുമ്പ് പ്രണയിച്ചു, പിരിഞ്ഞു; പലരേയും ഡേറ്റ് ചെയ്തു, വീണ്ടും ഒന്നായി; ഗൗതവുമായുള്ള പ്രണയകഥ പറഞ്ഞ് കാജല്‍

ഷോക്കേറ്റ് മരണത്തിന് നഷ്ടപരിഹാരം: വാഗ്ദാനം 25 ലക്ഷവും ജോലിയും; നൽകിയത് ഒരു ലക്ഷം മാത്രം