സജേഷ്‌ 
Kannur

ചെറുപുഴയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

അമ്പേച്ചാലിലെ നാഷണല്‍ ബോര്‍വെല്‍സ് ഉടമ സജേഷാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെറുപുഴ (കണ്ണൂര്‍): കമ്പല്ലൂരില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കമ്പല്ലൂര്‍ അമ്പേച്ചാലിലെ നാഷണല്‍ ബോര്‍വെല്‍സ് ഉടമ സജേഷാണ് മരിച്ചത്. 35 വയസ്സായിരുന്നു. ശനിയാഴ്ച വൈകിട്ട് 6.30ഓടെ അമ്പേച്ചാല്‍ ഇറക്കത്തില്‍ സജേഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കമ്പല്ലൂരിലെ ഓട്ടോ ഡ്രൈവര്‍ യൂസഫിനെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Man died in Autorickshaw Accident at Cherupuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധ താലൂക്കുകളില്‍ അവധി

ബത്തേരി-ബംഗളൂരു യാത്രയ്ക്ക് 40 കിലോമീറ്റര്‍ കുറയും; ബൈരക്കുപ്പ പാലത്തിന് കര്‍ണാടകയുടെ എന്‍ഒസി

ഇന്നും പെരുമഴ തുടരും, ഹോര്‍മൂസ് ഭാഗികമായി തുറക്കുന്നു?, ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ ബംഗ്ലാദേശിന് അതൃപ്തി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കെഎസ്ആർടിസിയിൽ ഇനി ഡിജിറ്റൽ വിപ്ലവം!; AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഉദ്ഘാടനം ഇന്ന്

ഹസീനയുടെ വാര്‍ത്താസമ്മേളനം: അതൃപ്തി അറിയിച്ച് ബംഗ്ലാദേശ്, ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്