വീഡിയോ ദൃശ്യം 
Entertainment

ഓപ്പൺ ജീപ്പിൽ സ്റ്റൈലായി ദുൽഖർ; സൈബറാബാദ് പൊലീസിൻ്റെ പ്രത്യേക അതിഥിയായി താരം 

തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിൻ്റെ പ്രത്യേക അതിഥിയായാണ് താരം എത്തിയത് 

Author : സമകാലിക മലയാളം ഡെസ്ക്

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിൻ്റെ പ്രത്യേക അതിഥിയായി നടൻ ദുൽഖർ സൽമാൻ. താരം തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വെള്ള കുർത്തയും പാന്റുമണിഞ്ഞാണ് ദുൽഖർ എത്തിയത്.

സീതാരാമം സിനിമയുടെ സംവിധായകൻ ഹനു രാഘവപുടിയും ദുൽഖറിനൊപ്പം ഉണ്ടായിരുന്നു. സൺഗ്ലാസും വച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി നിന്ന് അഭിസംബോധന ചെയ്ത് മുന്നോട്ട് വരുന്ന ദുൽഖറിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ഈ വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

SCROLL FOR NEXT