മംഗള്‍ ധില്ലൻ 
Entertainment

നടന്‍ മംഗള്‍ ധില്ലൻ അന്തരിച്ചു

കാന്‍സര്‍ രോഗത്തെ തുടര്‍ന്നാണ് മരണം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; നടനും സംവിധായകനുമായ മംഗള്‍ ധില്ലൻ അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്നാണ് മരണം. ലുദിയാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 

പഞ്ചാബിലെ സിഖ് കുടുംബത്തില്‍ ജനിച്ച മംഗള്‍ ടെലിവിഷനിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. കഥ സാഗര്‍ എന്ന സീരിലിലൂടെയാണ് അരങ്ങേറ്റം. ബുനിയാദ് എന്ന സീരിയല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി പഞ്ചാബി- ഹിന്ദി സിനിമകളിലും അഭിനയിച്ചു. ഖൂന്‍ ഭാരി മാങ്, സഖ്മി ഔരത്, ദയാവാന്‍, കഹാന്‍ ഹേ കനൂന്‍, നാക ബന്‍ഡി, അംബ. ട്രെയിന്‍ ടു പാകിസ്ഥാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2017 ല്‍ പുറത്തിറങ്ങിയ തൂഫാന്‍ സിങ്ങിലാണ് അവസാനം എത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍