ഒറ്റാല്‍ സിനിമയില്‍ നിന്നുള്ള ദൃശ്യം 
Entertainment

നടന്‍ ഒറ്റാല്‍ വാസവന്‍ അന്തരിച്ചു

രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രമുഖ നടന്‍ ഒറ്റാല്‍ വാസവന്‍ അന്തരിച്ചു. ജയരാജിന്റെ     ഒറ്റാല്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ഏറെ പ്രശസ്തനായത്. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടയം കുമരകം സ്വദേശിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാബോ വെര്‍ദെ വിറപ്പിച്ചു, അസാമാന്യ പോരാട്ടവീര്യം; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

നാലു ലക്ഷത്തിന്റെ മാല മോഷ്ടിച്ച് ഫ്‌ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; ഹോം നഴ്‌സ് പിടിയില്‍

'ഓഹരി കൈമാറിയാലും വിഴിഞ്ഞത്ത് എംഎസ് സിക്ക് കുത്തകാവകാശം ഉണ്ടാകില്ല; സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂ'

Today's Rashi Phalam July 04| പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം; വരുമാന വർധനയ്ക്ക് സാധ്യത

പിണറായി വിജയന്റെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും