ആര്യാ പാർവതി അമ്മയ്ക്കൊപ്പം/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ഞാനൊരു ചേച്ചിയമ്മയായി'; സന്തോഷവാർത്തയുമായി നടി ആര്യ പാർവതി

അനിയത്തി ജനിച്ച വിവരമാണ് താരം ആരാധകരെ അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്


മ്മ ​ഗർഭിണിയാണെന്ന വിവരം പങ്കുവച്ചുകൊണ്ടുള്ള നടിയും നർത്തകിയുമായ ആര്യ പാർവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് താരം. അനിയത്തി ജനിച്ച വിവരമാണ് താരം ആരാധകരെ അറിയിച്ചത്. 

'പെൺകുട്ടിയാണ്, ഞാനൊരു ചേച്ചിയമ്മ ആയിരിക്കുന്നു. അമ്മയും കുഞ്ഞും സുരക്ഷിതമായിരിക്കുന്നു.'- എന്നാണ് ആര്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് അമ്മ ​ഗർഭിണിയാണെന്ന വിവരം ആര്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. അമ്മയുടെ നിറവയറിൽ തലചേർത്തു വച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. '23 വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ...' - എന്നാണ് ആര്യ കുറിച്ചത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT