വിമലാ രാമനും വിനയ് റായും/ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

നടി വിമലാ രാമനും നടൻ വിനയ് റായും ഉടൻ വിവാഹിതരാകും

വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ടി വിമലാ രാമനും നടൻ വിനയ് റായും വിവാഹിതരാകുന്നു. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വിവാഹം അടുത്തു തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 

പൊയ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച വിമല സുരേഷ് ഗോപി ചിത്രം ടൈമിൽ നായികയായാണ് മലയാളത്തിൽ തുടക്കമിട്ടത്. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും വിമല തിളങ്ങി, പ്രണയകാലം, കോളേജ് കുമാരൻ, നസ്രാണി, കൽക്കത്ത ന്യൂസ്, ചാട്ടം, ഡാം 999, രാമൻ തേടിയ സീതൈ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ​'ഗ്രാൻഡ്മ' ആണ് ഏറ്റവും പുതിയ ചിത്രം.

വിനയ് റായ് ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിന് തുടക്കമിട്ടത്. ജയം കൊണ്ടേൻ, എൻട്രെൻണ്ടും പുന്നഗൈ തുടങ്ങിയ ചിത്രങ്ങളിൽ നായകനായി. സൂര്യയുടെ എതിർക്കും തുനിന്തവനാണ് വിനയ് അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 'ഓ മൈ ഡോഗ്' എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT