അമിത് മിസ്ട്രി/ ട്വിറ്റർ 
Entertainment

ബോളിവുഡ് നടന്‍ അമിത് മിസ്ട്രി അന്തരിച്ചു

ബോളിവുഡ് നടന്‍ അമിത് മിസ്ട്രി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ്, ഗുജറാത്തി നടന്‍ അമിത് മിസ്ട്രി അന്തരിച്ചു. ഹൃദയാഘതത്തെ തുടര്‍ന്നാണ് മരണം. ഗുജറാത്തി സിനിമകളിലും നിറ സാന്നിധ്യമായിരുന്നു താരം. 

ക്യാ കെഹന, ഏക് ചാലിസ് കി ലാസ്റ്റ് ലോക്കല്‍, 99, ഷോര്‍ ഇന്‍ ദി സിറ്റി, യംല പഗ്‌ല ദീവാന, ബെ യാര്‍, എ ജന്റില്‍മാന്‍, ആമസോണ്‍ പ്രൈമിലെ ബന്ദിഷ് ബന്റിറ്റ്‌സ് എന്ന വെബ് സീരീസ് തുടങ്ങിയവയിലടക്കം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 

ചലച്ചിത്ര, ടെലിവിഷന്‍ രംഗത്തെ നിരവധി പേര്‍ താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ്. നിരവധി താരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT