അല്ലു അർജുൻ, നെൽസൻ/ ഇൻസ്റ്റ​ഗ്രാം 
Entertainment

നെൽസന്റെ അടുത്ത ചിത്രം അല്ലു അർജുനെ നായകനാക്കി? ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ട്

തമിഴിൽ അരങ്ങേറ്റം കുറിക്കാൻ അല്ലു അർജുൻ എന്ന് അഭ്യൂഹം

സമകാലിക മലയാളം ഡെസ്ക്

യിലറിന്റെ വമ്പൻ വിജയത്തിന് ശേഷം സംവിധായകൻ നെൽസന്റെ അടുത്ത ചിത്രം തെലുങ്കു സൂപ്പർസ്റ്റാർ അല്ലു അർജുനൊപ്പമാണെന്ന് റിപ്പോർട്ട്. നെൽസന്റെ സംവിധാന മികവു കണ്ട് അല്ലു അർജുൻ അദ്ദേഹത്തെ ചർച്ചയ്‌ക്ക് ക്ഷണിച്ചു എന്നും നെൽസൻ പറഞ്ഞ കഥ താരത്തിന് ഇഷ്‌ടപ്പെട്ടുവെന്നുമാണ് സൂചന.

റിപ്പോർട്ട് ശരിയാണെങ്കിൽ പുഷ്‌പ 2 വിന് ശേഷം അല്ലു അർജുന്റെ അടുത്ത ചിത്രമായിരിക്കും ഇത്. ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഈ കൂട്ടുകെട്ടിനായി കാത്തിരിക്കുന്നത്. കൂടാതെ തമിഴ് ഇൻഡസ്ട്രിയിലേക്കുള്ള അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ് താരമെന്നും ചർച്ചയുണ്ട്. 
സംവിധായകൻ ആറ്റ്‌ലിയുമായി ഒരു ബി​ഗ് ബജറ്റ് ചിത്രം ചെയ്യാനുള്ള ചർച്ചകളും നടക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്.

രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന രജനീകാന്ത് ചിത്രമാണ് ജയിലർ. 600 കോടിയിലധികം  രൂപ ചിത്രം ആ​ഗോളതലത്തിൽ കളക്ഷൻ നേടി. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ജയിലർ നിർമാണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT