തമന്നയും വിജയ് വര്‍മയും/ ഫെയ്‌സ്ബുക്ക്‌ 
Entertainment

'അവളെ ഞാന്‍ ഭ്രാന്തമായി പ്രണയിക്കുന്നു'; തമന്നയെക്കുറിച്ച് വിജയ് വര്‍മ

തമന്നയെ ഭ്രാന്തമായി പ്രണയിക്കുന്നു എന്നാണ് വിജയ് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ പുതിയ താരജോഡികളാണ് തമന്നയും വിജയ് വര്‍മയും. പ്രണയത്തിലാണെന്ന വിവരം ഇരുവരും തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ആരാധക ഹൃദയം കവരുന്നത് വിജയ് വര്‍മയുടെ വാക്കുകളാണ്. തമന്നയെ ഭ്രാന്തമായി പ്രണയിക്കുന്നു എന്നാണ് വിജയ് പറഞ്ഞത്. 

ഒരു അഭിമുഖത്തിലായിരുന്നു തമന്നയോടുള്ള പ്രണയത്തേക്കുറിച്ച് താരം വാചാലനായത്. ഞാന്‍ ഏറെ സന്തോഷവാനാണ്. അവളെ ഞാന്‍ ഭ്രാന്തമായി പ്രണയിക്കുന്നു. വില്ലന്‍ കാലഘട്ടം കഴിഞ്ഞു, പ്രണയകാലത്തേക്ക് എത്തി. എന്നാണ് ഇതിനെ ഞാന്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നത്.- വിജയ് വര്‍മ പറഞ്ഞു. 

നെറ്റ്ഫ്‌ളിക്‌സ് സീരീസായ ലസ്റ്റ് സ്റ്റോറീസിന്റെ ഷൂട്ടിങ്ങിനിടെയാണ് തമന്നയും വിജയ് വര്‍മയും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ച് തമന്ന തുറന്നു പറയുകയായിരുന്നു. വിജയ് വര്‍മ തന്റെ ഹാപ്പി പ്ലെയ്‌സാണ് എന്നാണ് താരം പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT