Entertainment

മേഘ്നയേയും കുഞ്ഞിനേയും കാണാൻ നസ്രിയയും ഫഹദും ആശുപത്രിയിൽ; വിഡിയോ

ബാം​ഗളൂരുവിലെ ആശുപത്രിയിൽ എത്തിയാണ് ഇരുവരും മേഘ്നയെ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെയും നടി മേഘ്നയുടേയും കുഞ്ഞിന്റെയും ജനനം തെന്നിന്ത്യൻ സിനിമാലോകം ആഘോഷമാക്കിയിരുന്നു. ഇപ്പോൾ മേഘ്നയേയും കുട്ടി ചീരുവിനേയും ആശുപത്രിയിൽ എത്തി സന്ദർശിച്ചിരിക്കുകയാണ് താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. ബാം​ഗളൂരുവിലെ ആശുപത്രിയിൽ എത്തിയാണ് ഇരുവരും മേഘ്നയെ കണ്ടത്. 

മേഘ്നയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മേഘ്ന. പുതിയ പോർഷെ കാറിലാണ് ഇരുവരും എത്തിയത്. കാഷ്യൽ വസ്ത്രമണിഞ്ഞ് എത്തിയ ഇവർ കുറച്ച് സമയം മേഘ്നയ്ക്കൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്. മേഘ്നയ്ക്ക് കുഞ്ഞ് പിറന്ന സമയത്ത് നസ്രിയ ജൂനിയർ ചീരുവിന്റെ വരവിൽ സന്തോഷം പങ്കുവെച്ചിരുന്നു. വെൽക്കം ബാക്ക് ഭായി എന്നാണ് താരം കുറിച്ചത്. 

ഒക്ടോബർ 22നാണ് മേഘ്ന രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ വരവ് സിനിമലോകത്തെ പ്രമുഖരും ആരാധകരും ആഘോഷമാക്കിയിരുന്നു. ആദ്യത്തെ കൺമണിക്കായുള്ള കാത്തരിപ്പിന് ഇടയിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇം​ഗ്ലീഷ് പേസർ വിരമിച്ചു!

മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത