ഫയല്‍ ചിത്രം 
Entertainment

മകൾ എത്തിയില്ല; പുനീത് രാജ്‍കുമാറിന്റെ സംസ്‍കാര ചടങ്ങുകൾ നാളെ

മകൾ എത്തിയില്ല; പുനീത് രാജ്‍കുമാറിൻറെ സംസ്‍കാര ചടങ്ങുകൾ നാളെ

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: അന്തരിച്ച കന്നഡ ചലച്ചിത്ര താരം പുനീത് രാജ്‍കുമാറിൻറെ സംസ്‍കാര ചടങ്ങുകൾ നാളെ നടക്കും. മകൾ വന്തിക അമേരിക്കയിൽ നിന്നെത്താൻ വൈകിയതിനാലാണ് സംസ്കാര ചടങ്ങുകൾ നാളേക്ക് മാറ്റിയത്. ഇന്ന് വൈകീട്ട് സംസ്കാരം നടക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. 

മാതാപിതാക്കളായ ഡോ: രാജ്‍കുമാറിൻറെയും പർവതമ്മയുടെയുമൊക്കെ ഭൗതികദേഹം അടക്കം ചെയ്‍ത കണ്ഡീരവ സ്റ്റുഡിയോയിലാണ് ചടങ്ങുകൾ. കർണാടകയിൽ മറ്റന്നാൾ വരെ ദുഃഖാചരണമാണ്. 

പൊതുദർശനമുള്ള കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ് ബംഗളൂരു നഗരവും കണ്ഡീരവ സ്റ്റേഡിയവും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

SCROLL FOR NEXT