സംവൃതയും സൻജുക്തയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'അച്ഛനും അമ്മയും എനിക്ക് തന്ന ഏറ്റവും മികച്ച സമ്മാനം': അനിയത്തിക്ക് പിറന്നാള്‍ ആശംസകളുമായി സംവൃത സുനില്‍

അനിയത്തി സന്‍ജുക്തയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ഇഷ്ട നായികയാണ് സംവൃത സുനില്‍. വിവാഹശേഷം ചെറിയ ഇടവേളയെടുത്ത താരം 2019ല്‍ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് അനിയത്തി സന്‍ജുക്തയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റാണ്. 

അനിയത്തിക്കൊപ്പമാണ് ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഹാപ്പി ബര്‍ത്ത്‌ഡേ ബേബി. എനിക്ക് അച്ഛനും അമ്മയും തന്ന ഏറ്റവും മികച്ച സമ്മാനമാണ് നീ. ലവ് യൂ.- എന്നാണ് സംവൃത കുറിച്ചത്. പിന്നാലെ ചേച്ചിക്ക് മറുപടിയുമായി സന്‍ജുക്തയും എത്തി. ഏറെ സ്‌നേഹിക്കുന്നുണ്ടെന്നും മിസ് ചെയ്യുന്നുണ്ടെന്നുമാണ് കുറിച്ചത്. 

യുകെയില്‍ പഠിക്കുകയായിരുന്നു സന്‍ജുക്ത. അടുത്തിടെയാണ് പഠനം പൂര്‍ത്തിയാക്കിയ വിവരം സന്‍ജുക്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 
സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ സന്‍ജുക്ത തന്റെ യാത്രാ വിശേഷങ്ങളും പറ്റും പങ്കുവെക്കാറുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

SCROLL FOR NEXT